Pathram Online
  • Home
  • NEWS
    സിപിഎമ്മും യുഡിഎഫും അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്!! നിലമ്പൂരിൽ കളത്തിലേക്കിറങ്ങാൻ മടിച്ച് ബിജെപി, ലക്ഷ്യം പഞ്ചായത്ത് ഇലക്ഷൻ!! വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറുമാസമല്ലേ കാലവധിയുള്ളു, രാജീവ് ചന്ദ്രശേഖർ

    രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ

    ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

    ‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത്  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ വിവാദത്തിൽ; അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചെലവായത് 11,21,000 രൂപ!

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ചെറ്റത്തരം എന്ന വാക്ക് എപ്പോളാണ് ഇത്രമാത്രം അശ്ലീലമായത്? അത് സാധാരണ പറയുന്നതല്ലേ’ പ്രതികരണവുമായ് പിണറായി വിജയൻ

  • CINEMA

    ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ  ; വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഹർജി

    ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

    ‘ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

    മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് തട്ടിപ്പ് നടത്തുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ്, നിയമനടപടിയിലേക്ക് നീങ്ങുന്നു

  • CRIME
  • SPORTS
    ‘പുതുതായി സിഎസ്‌കെയിലെത്തിയ താരം കീപ്പിങ് ഗ്ലൗസുകൾ ഇല്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുകയാണ്’- ആർ അശ്വിന്റെ പോസ്റ്റ്!! തല ഇത്തവണ ​ഗ്ലൗസ് കൈമാറുമോ? ആരാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ… ആരാധകരെ ആകാംഷയിൽ നിർത്തി ജെയിംസ് ഫോസ്റ്ററുടെ മേൽനോട്ടത്തിൽ സഞ്ജുവിന്റെ ഫീൽഡിങ് പരിശീലന ഫോ‌ട്ടോ പുറത്ത്

    അവൻ നായകൻ പോയിട്ട് ടീമിന്റെ ഓരത്തിരിക്കാൻ പോലും യോ​ഗ്യനല്ല!! ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്

    ‘രാജസ്ഥാൻ റോയൽസിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു, റോയൽസ് എന്നുകേട്ടാൽ ആദ്യം വരിക സഞ്ജുവിന്റെ മുഖം, ആരാധകർക്കും അങ്ങനെയെന്ന് ഞാൻ കരുതുന്നു, സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’- ഫാഫ് ഡുപ്ലെസിസ്

    പൊന്നു മോനെ നിന്റെ വയസിനടുത്തുണ്ടെടാ എന്റെ എക്സ്പീരിയൻസ്, പ്രായത്തെയെങ്കിലും ഒന്നു മാനിക്ക് കുഞ്ഞേ… എങ്ങനെയെറിഞ്ഞാലും തൂക്കിയടിക്കും… പരിശീലനത്തിനിടെ ജഡേജയെ അടിച്ചു തൂഫാനാക്കുന്ന വൈഭവിന്റെ വീഡിയോ വൈറൽ

    ‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ :  ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ

  • BUSINESS
    യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ്  വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

    ഹോർമൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള നടപടിവുമായി ഇറാൻ;  2 മില്യൻ ഡോളർ വരെ വാങ്ങാൻ നീക്കം; തീരുമാനത്തിന് പിന്നിൽ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തീക ഞെരുക്കമോ?

    യുഎസ്-ഇറാൻ-ഇസ്രായേൽ യുദ്ധം: ‘ 1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യതയാണ് ലോകം അഭിമുഖീകരിക്കേണ്ടി വരിക‘- ഐഇഎ മേധാവിയുടെ മുന്നറിയിപ്പ്

    ‘ഞങ്ങളുടെ  വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ സമാന രീതിയിൽ ​യുഎസ് താവളങ്ങളുള്ള  ​ഗൾഫ് രാഷ്ട്രങ്ങളെ ആക്രമിച്ച് ഇരുട്ടിലാക്കും;  വൈദ്യുതിയോട് ബൈ പറയാൻ തയ്യാറായിക്കൊള്ളൂ‘വെന്ന്  ഇറാൻ സൈന്യത്തിന്റെ ഭീഷണി

    ഇന്ധന പ്രതിസന്ധി; ഇന്ത്യ തേടിയ ബദൽവഴികൾ തീരമണഞ്ഞു ; റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്തെത്തി

  • HEALTH

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

  • PRAVASI

    ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്  യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

    ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; യുദ്ധത്തിൻ്റെ പ്രത്യാഘാതം ഏറെ നാൾ നീണ്ടു നിൽക്കും, അതു നേരിടാൻ ഒറ്റക്കെട്ടായി  തയാറെടുക്കണം‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

    ഒമാൻ വെള്ളപ്പൊക്കം:  വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കൊല്ലം സ്വദേശി  മരിച്ചു

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

SIR ആവശ്യമോ? വോട്ടർ പട്ടിക ശുദ്ധീകരിച്ച് SIR നടപ്പിലാക്കുമ്പോൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സാദ്ധ്യത ഉണ്ടോ.. ?

by pathram desk 5
October 29, 2025
A A
SIR ആവശ്യമോ? വോട്ടർ പട്ടിക ശുദ്ധീകരിച്ച് SIR  നടപ്പിലാക്കുമ്പോൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സാദ്ധ്യത ഉണ്ടോ.. ?
Share on WhatsAppShare on FacebookShare on TwitterShare on Telegram

കഴിഞ്ഞ കുറച്ചുനാളുകളായി തീവ്ര വോട്ടർപട്ടിക പരിഷ്കരണം എന്ന വാക്ക് നമുക്ക് ഏറെ സുപരിചിതമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പത്രമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന പദമാണ് എസ്.ഐ.ആർ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണം.

കൃത്യമായി പറഞ്ഞാൽ രാഹുൽ ​ഗാന്ധി വോട്ട് ചോരിയുമായി രം​ഗത്തെത്തിയ കാലം മുതലെങ്കിലും. കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ മാറ്റം വരുത്തിയ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാകും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളം കൂടാതെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രണ്ടാം ഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താൻ പോകുന്നത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണം നമ്മുടെ വാതിൽ പടിയ്ക്കൽ എത്തി നിൽക്കുമ്പോൾ എസ്.ഐ.ആറിനെ പറ്റി നമുക്ക് വിശദമായി തന്നെ സംസാരിക്കാം.

> എന്താണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം?

Related Post

സിപിഎമ്മും യുഡിഎഫും അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്!! നിലമ്പൂരിൽ കളത്തിലേക്കിറങ്ങാൻ മടിച്ച് ബിജെപി, ലക്ഷ്യം പഞ്ചായത്ത് ഇലക്ഷൻ!! വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറുമാസമല്ലേ കാലവധിയുള്ളു, രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ

March 24, 2026
ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

March 24, 2026
‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത്  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

March 24, 2026
മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ വിവാദത്തിൽ; അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചെലവായത് 11,21,000 രൂപ!

മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ വിവാദത്തിൽ; അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചെലവായത് 11,21,000 രൂപ!

March 24, 2026

ഒരു ശക്തമായ ജനാധിപത്യ സംവിധാനം ഉറപ്പാക്കുന്നതിൽ കുറ്റമറ്റ വോട്ടർ പട്ടികയ്ക്ക് വലിയ പങ്കാണ് ഉള്ളത്. അതിനാൽ തന്നെ കാര്യക്ഷമായ വോട്ടർ പട്ടിക പരിഷ്‌കരണങ്ങൾ കൃത്യമായ ഇടവേളകളിൽ രാജ്യത്ത് നടക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് രണ്ട് രീതിയിലുള്ള വോട്ടർ പട്ടിക പരിഷ്കരണങ്ങളാണ് ഉള്ളത്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും പ്രത്യേക സംഗ്രഹ പരിഷ്‌കരണവും. ഇവ യഥാക്രമം എസ്.ഐ.ആർ, എസ്.എസ്ആർ ഇനീ ചുരുക്കെഴുതുകളിലും അറിയപ്പെടുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ ചിട്ടയായും തീവ്രമായുള്ള പരിഷ്കരണവും പരിശോധനയുമാണ് എസ്.ഐ.ആർ എന്ന് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറയാം. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അപൂർവമായി മാത്രമാണ് നടക്കാറുള്ളത്. കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അവസാനമായി നടന്നത് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപാണ്, കൃത്യമായി പറഞ്ഞാൽ 2002ൽ. മരണപ്പെട്ടവർ, താമസം മാറിയവർ, ഒന്നിലധികം തവണ വോട്ടർ പട്ടികയിൽ പേരുള്ളവർ, പൗരന്മാർ അല്ലാത്തവർ എന്നിവരുടെ പേരുകൾ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കുകയും അതെ സമയം തന്നെ അർഹരായ എല്ലാ പൗരവന്മാരെയും വോട്ടർപട്ടികയുടെ ഭാഗമാക്കുകയും ചെയ്യുക എന്നതാണ് എസ്.ഐ. ആറിന്റെ ഉദ്ദേശം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.

ഇനി എസ്.എസ്.ആറിലേക്ക് വന്നാൽ അത് എസ്.ഐ.ആറിനെ അപേക്ഷിച്ച് ലളിതമാണ്. ഒരു വർഷത്തിൽ തന്നെ പല തവണ എസ്.എസ്.ആർ നടത്താറുണ്ട്. പ്രത്യേക സംഗ്രഹ പരിഷ്‌കരണത്തിൽ ഇലക്ട്റൽ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം പട്ടിക പ്രസിദ്ധീകരിക്കുകയും, പ്രസിദ്ധീകരിച്ച പട്ടികയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസരം പൊതുജനങ്ങൾക്ക് നൽകുകയും ചെയ്യുന്നു.

> തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രണ്ടാം ഘട്ടം

ബീഹാറിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം രണ്ടാം ഘട്ടമായി രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളം, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ലക്ഷദ്വീപ്, ആൻഡമാൻ & നിക്കോബാർ, ഛത്തീസ്‌ഗഡ്, ഗോവ, ഗുജറാത്ത്, പുതുച്ചേരി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് രണ്ടാം ഘട്ടത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടത്തുക. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തന്നെ കേരളത്തെ ഒഴിവാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാകുന്നത്. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും രണ്ടാം ഘട്ടത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. എസ്‌ഐആർ നടപ്പാക്കുന്ന കേരളം ഉൾപ്പെടെയുള്ള 12 സംസ്‌ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വോട്ടർ പട്ടിക തിങ്കളാഴ്ച അർദ്ധരാത്രി 12 മണിയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു.

> കേരളത്തിലെ എസ്.ഐ.ആർ

അവസാനമായി കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നത് 2002 ലാണ്. 23 വർഷങ്ങൾക്ക് ഇപ്പുറം തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംസ്ഥാനത്ത് നടത്താൻ ഒരുങ്ങുമ്പോൾ അതിനെ കേരളം സന്തോഷപൂർവ്വമല്ല സ്വീകരിക്കുന്നത്. ഒക്ടോബർ 28 മുതൽ ആരംഭിക്കുന്ന പരിശീലനങ്ങൾ ഉൾപ്പടെയുള്ള പ്രാഥമിക നടപടികൾ നവംബർ 3 വരെ നീളും. തുടർന്ന് നവംബർ 4 മുതൽ ഡിസംബർ ഡിസംബർ 4 വരെ ഒരുമാസക്കാലം ഉദ്യോഗസ്ഥർ ഭവന സന്ദർശനം നടത്തി വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കുകയും ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രഖ്യാപിക്കുകയും ചെയ്യും. കരട് വോട്ടർപട്ടിക സംബന്ധിച്ച പരാതികൾ ഉന്നയിക്കാൻ ജനുവരി 8 വരെ സമയം ലഭിക്കും. ഡിസംബർ 8 മുതൽ ജനുവരി 31 വരെ ഹിയറംഗ്, വെരിഫിക്കേഷൻ പ്രോസസുകൾ നടക്കും. കരട് വോട്ടർ പട്ടിക സംന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിക്കുകയും വോട്ടർ പട്ടികൾ വേണ്ട മാറ്റങ്ങളും വരുത്തി ഫെബ്രുവരി 7ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്.

> ആശങ്കളും വിമർശങ്ങളും

കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി ഇതര കക്ഷികൾ എസ്.ഐ.ആർ സംബന്ധിച്ച് വലിയ വിമർശങ്ങൾ ഉന്നയിക്കുന്നുണ്ട്. ബീഹാറിൽ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവും അതുസംബന്ധിച്ച് അരങ്ങേറിയ നാടകീയ രംഗങ്ങളുമാണ് പ്രതിപക്ഷ പാർട്ടികൾക്ക് ആശങ്കയുണ്ടാക്കുന്നത്. ബീഹാറിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ 65 ലക്ഷം പേരെയാണ് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. മരണപ്പെട്ടു എന്ന് അടയാളപ്പെടുത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ആളുകൾ ജീവനോടെ സുപ്രീം കോടതിയിൽ ഹാജരാവുന്ന കാഴ്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. പിന്നോക്ക – ദളിത് – ന്യൂനപക്ഷ വോട്ടർമാർ ഭൂരിപക്ഷമുള്ള ബൂത്തുകളിൽ വലിയ വെട്ടിനിരത്തലുകൾ നടന്നു എന്ന ആരോപണങ്ങളും ബീഹാറിൽ നിന്ന് ഉയർന്ന കേട്ടു. ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പല തവണ സുപ്രീം കോടതി ഇടപെടുന്ന സാഹചര്യവുമുണ്ടായി. വോട്ട് പുനഃസ്ഥാപിക്കേണ്ട രേഖകളിൽ ആധാർ ഉൾപ്പെടുത്തിയതും സുപ്രീം കോടതിയുടെ ഇടപെടലിലൂടെ മാത്രമാണ്. ഇപ്പോഴും തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസുകൾ കോടതിക്ക് മുന്നിലുണ്ട്.

രാഹുൽ ഗാന്ധി ബീഹാറിൽ നടത്തിയ വോട്ടർ അധികാര യാത്രയിൽ അകാരണമായി വോട്ടർ പട്ടികയിൽ നിന്ന് തങ്ങളെ ഒഴിവാക്കി എന്ന പരാതിയുമായി എത്തിയത് ആയിരക്കണക്കിന് മനുഷ്യരായിരുന്നു. ബീഹാറിലെ ഈ അനുവഭവങ്ങൾ എല്ലാം തന്നെ പ്രതിപക്ഷ പാർട്ടികൾക്ക് തീവ്ര വോട്ടർപട്ടിക പരിഷകരണത്തോട് വലിയ എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആറിനെ ആയുധമാകുന്നു എന്ന വിമർശങ്ങൾ പോലും പലകുറി ബീഹാറിൽ ഉയർന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള രഹസ്യ അജണ്ടയാണ് എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്നത്, ബി.ജെ.പി വിജയിക്കില്ലെന്ന് ഉറപ്പായ ഇടങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടത്താൻ കളമൊരുക്കുന്ന അജണ്ടയാണിതെന്നുമാണ് രണ്ടാം ഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. ബിഹാറിൽ എസ്.ഐ.ആറിൻ്റെ ഭരണഘടന സാധുത ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും 46 ലക്ഷം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് കഴിഞ്ഞിട്ടില്ലെന്നും ആരോപിച്ച കെ.സി വേണുഗോപാൽ രാഷ്ട്രീയ പാർട്ടികളോട് ഒരു തരത്തിലുള്ള ചർച്ചയും നടത്താതെ ഏകപക്ഷീയമായി എസ്.ഐ.ആർ നടപ്പാക്കുന്നത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.

> എസ്.ഐ.ആർ ആവശ്യമോ അനാവശ്യമോ ?

കാലാനുസൃതമായ മാറ്റങ്ങൾ വോട്ടർ പട്ടികയിൽ വരുത്തേണ്ടത് ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്. അർഹരായ ആളുകളെ ഉൾപ്പെടുത്തി, അനർഹരെ ഒഴിവാക്കി തിരഞ്ഞെടുപ്പ് പട്ടിക ശുദ്ധീകരിക്കേണ്ടതുണ്ട്. എന്നാൽ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വോട്ടർപട്ടിക പരിഷ്കരിക്കുന്നത് എങ്കിൽ അത് ഗുണം ചെയ്യില്ല എന്ന് മാത്രമല്ല ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതിന് സമമാണ്. അതായത് സദുദ്ദേശത്തിൽ നടക്കുകയാണെങ്കിൽ എസ്ഐആർ അനിവാര്യതയും ദുരുദ്ദേശത്തിൽ നടക്കുകയാണെങ്കിൽ എസ്ഐആർ ജനാധിപത്യത്തെ തന്നെ തകർക്കാൻ ശേഷിയുള്ള അപകടവുമാണ്.

Tags: congresskeralaSIRspecial report
SendShareTweetShare

pathram desk 5

Related Posts

സിപിഎമ്മും യുഡിഎഫും അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്!! നിലമ്പൂരിൽ കളത്തിലേക്കിറങ്ങാൻ മടിച്ച് ബിജെപി, ലക്ഷ്യം പഞ്ചായത്ത് ഇലക്ഷൻ!! വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറുമാസമല്ലേ കാലവധിയുള്ളു, രാജീവ് ചന്ദ്രശേഖർ
BREAKING NEWS

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ

by pathram desk 5
March 24, 2026
ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ
BREAKING NEWS

ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

by pathram desk 5
March 24, 2026
‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത്  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്
BREAKING NEWS

‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

by Pathram Desk 7
March 24, 2026
Next Post
‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു

​ഗാസ വീണ്ടും സംഘർഷത്തിലേക്ക്, ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയേത്, വ്യക്തമായ ലംഘനം നടത്തി!! എത്രയും വേ​ഗം ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ പ്രധാനമന്ത്രി

മൂക്കുമുട്ടെ ഭക്ഷണവും തട്ടി ബില്ലടക്കാതെ യുവതിയും സുഹൃത്തുക്കളും മുങ്ങി, പിന്നാലെ പിൻതുടർന്ന് പിടികൂടി ഹോട്ടലുടമയും ജീവനക്കാരനും!! കൈയിൽ പണമില്ല, ബില്ല് തുകയായ 10,900 രൂപ സുഹൃത്തിനെ വിളിച്ച് പണം ട്രാൻസ്ഫർ ചെയ്യിക്കാമെന്ന് യുവതി, അറസ്റ്റ് ചെയ്ത് പോലീസ്- വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
സിപിഎമ്മും യുഡിഎഫും അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക്!! നിലമ്പൂരിൽ കളത്തിലേക്കിറങ്ങാൻ മടിച്ച് ബിജെപി, ലക്ഷ്യം പഞ്ചായത്ത് ഇലക്ഷൻ!! വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറുമാസമല്ലേ കാലവധിയുള്ളു, രാജീവ് ചന്ദ്രശേഖർ

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക മാറ്റിവച്ചു, തീരുമാനം ഒരുമണിക്കൂറിനകം, നടപടി 200 കോടിയുടെ വീടിന്റെ വിവരങ്ങളില്ലെന്ന കോൺഗ്രസിൻ്റെ പരാതിയിൽ

March 24, 2026
ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

ട്രംപിന്റെ യുദ്ധതന്ത്രങ്ങൾ പാളി… ഇസ്രയേലിനു നേർക്ക് തുടരെത്തുടരെ മിസൈൽ പായിച്ച് ഇറാൻ!! ടെൽ അവീവിൽ സൈറൺ മുഴങ്ങി, ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ തകർത്തു, പക്ഷെ ഒരു മിസൈൽ പതിച്ചത് വടക്കൻ ഇസ്രയേലിലെ വീടുകൾക്ക് മുകളിൽ, വിപണികൾ വീണ്ടും അനിശ്ചിതത്വത്തിൽ

March 24, 2026
‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത്  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

‘ ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ എന്നെ പ്രേരിപ്പിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്; വാൻസിന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനു ഇക്കാര്യത്തിൽ ആവേശം കുറവാണ് ‘ : ട്രംപ്

March 24, 2026
മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ വിവാദത്തിൽ; അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചെലവായത് 11,21,000 രൂപ!

മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ വിവാദത്തിൽ; അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചെലവായത് 11,21,000 രൂപ!

March 24, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.