ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് കൈവശം ഉള്ളവര്‍ക്ക് വിദേശരാജ്യങ്ങളിലും യാത്ര ചെയ്യാം. എല്ലാ രാജ്യങ്ങളിലും അനുമതിയില്ലെങ്കിലും ചില രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാഹനമോടിക്കാം. വാടകയ്ക്ക് കാറും ടുവീലറുമെല്ലാമെടുത്ത്, സഞ്ചാരികള്‍ക്ക് ഈ രാജ്യങ്ങളില്‍ കറങ്ങാം, കാഴ്ചകള്‍ കാണാം. യുഎസ്എ, യുകെ, കാനഡ, സ്വിറ്റ്സര്‍ലാന്‍ഡ്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ജര്‍മനി, സ്പെയിന്‍, സിംഗപ്പൂര്‍, മലേഷ്യ, ഹോങ്കോങ്, ഭൂട്ടാന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ കാലയളവിലേക്ക് ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് വണ്ടിയോടിക്കാന്‍ അനുമതിയുണ്ട്.