BREAKING NEWS വയനാട് ദുരന്തം; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ധനസഹായം അടുത്ത ബന്ധുക്കൾക്ക് കൈമാറും, പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലും സമിതികൾ രൂപികരിച്ച് പട്ടിക തയാറാക്കും, വിവരങ്ങൾ ശേഖരിക്കുക പോലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ by WebDesk January 14, 2025