Tag: waqf bill

മതത്തിൻ്റെ കാര്യങ്ങളിൽ സർക്കാരിന് ഇടപെടാൻ കഴിയില്ല…!!! രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.. വഖഫ് നിയമ ഭേദഗതി നടപ്പിലാക്കുന്നതിനെതിരേ പ്രതിഷേധത്തിന് മുസ്ലിം സംഘടനകൾ..