Tag: VV RAJESH

പടിയിറങ്ങുന്നതിനു മുൻപ് എട്ടിന്റെ പണി കൊടുത്തത് പഴയ മേയർ കൊച്ച് തന്നെ!! നഗരപരിധി വിട്ട് സമീപ ജില്ലയിലേക്ക് ബസുകൾ സർവീസ് നടത്തുന്നുവെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് ആര്യ രാജേന്ദ്രൻ, ത്രികക്ഷി കരാർ കെഎസ്ആർടിസി ലംഘിച്ചുവെന്ന് പരാതിപ്പെട്ടതും ആര്യതന്നെ, തദ്ദേശമന്ത്രിക്കു പരാതി നൽകി- ആര്യയുടെ പോസ്റ്റ് ആയുധമാക്കി മേയർ
ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം, ഇനി ബസ് സർവീസ് തുടരുന്ന കാര്യത്തിലടക്കം നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി സ്ഥാനാർഥി പട്ടികയിൽനിന്ന് വിവി രാജേഷിന്റെ പേര് വെട്ടാൻ നേതൃത്വം? പകരം ആർ ശ്രീലേഖ, പദ്മിനി തോമസ് പേരുകൾ പരി​ഗണനയിൽ, തമ്പാനൂർ സതീഷിനും സാധ്യത