BREAKING NEWS ജനുവരി 6… ആ കറുത്ത ദിനം ലോകത്തിനു മുന്നിൽ നിന്നു മറയ്ക്കാൻ ട്രംപ് കണ്ടുപിടിച്ച വഴിയോ മഡൂറോയുടെ അറസ്റ്റ്? കസേര പോയിട്ടും ഭരിക്കുന്നത് മഡൂറോ തന്നെ, കസേരയിലിരിക്കുമ്പോഴും ട്രംപ് ദുർബലൻ, ഡെമോക്ലീസിന്റെ വാളുപോലെ ഭീഷണിയായി ഇംപീച്ച്മെന്റ് by pathram desk 5 January 9, 2026
BREAKING NEWS ഓങ്ങിവെച്ചതാണ് ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിലേക്ക് എത്തിയ നിമിഷം…വെലസ്വേലയെ ഇരുട്ടിലാക്കിയ നിമിഷം ട്രംപ് എന്ന പരുന്തും കാലിൽ മഡുറോയും ഭാര്യയും കുരുങ്ങി… നാലു സൈഡിൽ നിന്നും വരിഞ്ഞുമുറുക്കി നർക്കോ- ഭീകരവാദം എന്ന കുറ്റം ചുമത്തി ഒരു പരമാധികാര രാജ്യ തലവനെ പിടികൂടി കൊണ്ടുപോകുമ്പോൾ, വാഷിംഗ്ടൺ ലോകത്തിന് നൽകുന്ന സന്ദേശം എന്താണ്? by pathram desk 5 January 6, 2026
BREAKING NEWS വെനസ്വേലയിൽ പിടിമുറുക്കി ട്രംപ്!! പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും പിടികൂടി രാജ്യത്തിനു പുറത്തുകടത്തി, തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ… സൈനിക താവളം ലക്ഷ്യമിട്ടും ആക്രമണം, ഓപ്പറേഷൻറെ വിശദാംശങ്ങൾ പങ്കുവെക്കാൻ പ്രത്യേക വാർത്താസമ്മേളനം വിളിച്ച് ട്രംപ് by pathram desk 5 January 3, 2026