Pathram Online
  • Home
  • NEWS
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316401

    ‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

  • CINEMA

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഓങ്ങിവെച്ചതാണ് ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിലേക്ക് എത്തിയ നിമിഷം…വെലസ്വേലയെ ഇരുട്ടിലാക്കിയ നിമിഷം ട്രംപ് എന്ന പരുന്തും കാലിൽ മഡുറോയും ഭാര്യയും കുരുങ്ങി… നാലു സൈഡിൽ നിന്നും വരിഞ്ഞുമുറുക്കി നർക്കോ- ഭീകരവാദം എന്ന കുറ്റം ചുമത്തി ഒരു പരമാധികാര രാജ്യ തലവനെ പിടികൂടി കൊണ്ടുപോകുമ്പോൾ, വാഷിംഗ്ടൺ ലോകത്തിന് നൽകുന്ന സന്ദേശം എന്താണ്?

by pathram desk 5
January 6, 2026
A A
ഓങ്ങിവെച്ചതാണ് ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിലേക്ക് എത്തിയ നിമിഷം…വെലസ്വേലയെ ഇരുട്ടിലാക്കിയ നിമിഷം ട്രംപ് എന്ന പരുന്തും കാലിൽ മഡുറോയും ഭാര്യയും കുരുങ്ങി… നാലു സൈഡിൽ നിന്നും വരിഞ്ഞുമുറുക്കി നർക്കോ- ഭീകരവാദം എന്ന കുറ്റം ചുമത്തി ഒരു പരമാധികാര രാജ്യ തലവനെ പിടികൂടി കൊണ്ടുപോകുമ്പോൾ, വാഷിംഗ്ടൺ ലോകത്തിന് നൽകുന്ന സന്ദേശം എന്താണ്?
Share on WhatsAppShare on FacebookShare on TwitterShare on Telegram

2026 ജനുവരി 3, വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് നഗരം കനത്ത നിശബ്ദതയിലായിരുന്നു. എന്നാൽ പുലർച്ചെ രണ്ട് മണിയോടെ ആ ആകാശം അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊണ്ടു. മുപ്പത് വർഷത്തിനിടയിൽ ലാറ്റിൻ അമേരിക്ക കണ്ട ഏറ്റവും വലിയ യുഎസ് വ്യോമാക്രമണത്തിന്റെ ഇരമ്പലായിരുന്നു അത്. ആകാശത്ത് അഗ്‌നിഗോളങ്ങൾ മിന്നിമറഞ്ഞു. മിസൈലുകൾ കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ ഭേദിച്ചു. വെറും 120 മിനിറ്റുകൾ! മൂന്ന് അമേരിക്കൻ പ്രസിഡന്റുമാരെയും പതിറ്റാണ്ടുകളോളം അമേരിക്കൻ ഉപരോധങ്ങളെയും പുച്ഛിച്ചുതള്ളിയ നിക്കോളാസ് മഡുറോ ഇന്ന് കണ്ണുകെട്ടി ന്യൂയോർക്കിലെ അതീവ സുരക്ഷാ ജയിലിലാണ്.

ലോകം ഞെട്ടിയ ഈ സൈനിക നീക്കത്തിന് നൽകിയ പേര് ‘ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്’ എന്നായിരുന്നു. ഇതൊരു സാധാരണ മിന്നലാക്രമണമല്ലായിരുന്നു. മറിച്ച്, ലോകക്രമത്തെ തന്നെ മാറ്റിമറിച്ച, അമേരിക്കയുടെ പുതിയ അധിനിവേശ നയത്തിന്റെ പ്രായോഗിക പരീക്ഷണമായിരുന്നു. നർക്കോ- ഭീകരവാദം എന്ന കുറ്റം ചുമത്തി ഒരു പരമാധികാര രാജ്യത്തിന്റെ തലവനെ പിടികൂടി കൊണ്ടുപോകുമ്പോൾ, വാഷിംഗ്ടൺ ലോകത്തിന് നൽകുന്നത് അതിശക്തമായ ഒരു സന്ദേശമാണ്.

ഈ ആക്രമണം പെട്ടെന്നുണ്ടായ ഒന്നായിരുന്നില്ല. 2025 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിലേക്ക് എത്തിയ നിമിഷം തന്നെ മഡുറോയുടെ കൗണ്ട്ഡൗൺ തുടങ്ങിയിരുന്നു. ‘മാക്‌സിമം പ്രഷർ’ എന്ന തന്റെ പഴയ തന്ത്രത്തെ ട്രംപ് ഇത്തവണ മറ്റൊരു തലത്തിലേക്ക് മാറ്റി. അധികാരമേറ്റ ആദ്യ ദിവസം തന്നെ അദ്ദേഹം ചരിത്രപരമായ ഒരു ഉത്തരവിൽ ഒപ്പുവെച്ചു. വെനസ്വേലൻ ഗവൺമെന്റുമായി അടുത്ത ബന്ധമുള്ള ‘ട്രെൻ ഡി അരാഗ്വ’ , ‘കാർട്ടൽ ഡി ലോസ് സോളസ്’ തുടങ്ങിയ ക്രിമിനൽ സിൻഡിക്കേറ്റുകളെ ‘വിദേശ ഭീകര സംഘടനകളായി’ അമേരിക്ക പ്രഖ്യാപിച്ചു. ഇവിടെയാണ് കളി മാറിയത്. സാധാരണയായി ഒരു രാജ്യത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനാണ് ഉപരോധങ്ങൾ ഏർപ്പെടുത്താറുള്ളത്. എന്നാൽ ഇവരെ ‘ഭീകരർ’ എന്ന് മുദ്രകുത്തിയതോടെ അമേരിക്കൻ സൈന്യത്തിന് പുതിയൊരു ‘നിയമപരമായ വാതിൽ’ തുറന്നുകിട്ടി.

Related Post

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

October 6, 2026
‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

October 6, 2026
കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026

ഭീകരവാദികളെ നേരിടാൻ ലോകത്തിന്റെ ഏത് കോണിലും സൈനിക ശക്തി ഉപയോഗിക്കാൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന നിയമങ്ങൾ ഇതിലൂടെ പ്രാബല്യത്തിൽ വന്നു. മഡുറോ ഗവൺമെന്റിനെ വെറുമൊരു സ്വേച്ഛാധിപത്യ ഭരണകൂടമായല്ല, മറിച്ച് ഒരു ‘ഭീകരവാദ സ്‌പോൺസർ’ ആയി അമേരിക്ക മുദ്രകുത്തി.

ഈ പുതിയ നിയമപരമായ പദവി എണ്ണ വിപണിയെയും നയതന്ത്രത്തെയും എങ്ങനെ ബാധിച്ചു എന്ന് നോക്കാം. സാധാരണ ഉപരോധമാണെങ്കിൽ വെനസ്വേലയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തടയാൻ മാത്രമേ സാധിക്കൂ. എന്നാൽ വെനസ്വേലൻ എണ്ണക്കപ്പലുകൾ ഭീകരവാദത്തിന് പണം കണ്ടെത്താൻ ഉപയോഗിക്കുന്നു എന്ന് വാദിച്ചുകൊണ്ട് അവയെ ‘ശത്രു സ്വത്തായി’ അമേരിക്ക പ്രഖ്യാപിച്ചു.

അതോടെ, കടലിൽ വെച്ച് തന്നെ ഈ കപ്പലുകൾ പിടിച്ചെടുക്കാനും അവയിലെ ഇന്ധനം കണ്ടുകെട്ടാനും അമേരിക്കൻ നാവികസേനയ്ക്ക് അധികാരം ലഭിച്ചു. ഇത് വെനസ്വേലയുടെ സാമ്പത്തിക സ്രോതസ്സിനെ പൂർണ്ണമായും തകർത്തു. ഇതിനൊപ്പം മയക്കുമരുന്ന് കടത്തുന്നു എന്ന് ആരോപിക്കപ്പെടുന്ന ബോട്ടുകളെ വെറും കള്ളക്കടത്ത് ബോട്ടുകളായല്ല, മറിച്ച് ശത്രുസൈന്യത്തിന്റെ വാഹനങ്ങളായി കണ്ട് ആക്രമിക്കാൻ ട്രംപ് അനുവാദം നൽകി.

അമേരിക്കൻ പാർലമെന്റിനെ (കോൺഗ്രസ്) പോലും നോക്കുകുത്തിയാക്കിയാണ് ട്രംപ് ഈ കരുനീക്കങ്ങൾ നടത്തിയത്. സാധാരണ സൈന്യത്തെ വിന്യസിക്കാൻ കോൺഗ്രസിന്റെ അനുമതി വേണം. എന്നാൽ 2001-ലെ 9/11 ആക്രമണത്തിന് ശേഷം നിലവിൽ വന്ന നിയമങ്ങൾ ഉപയോഗിച്ച്, ഭീകരവാദികൾക്കെതിരെ നടപടിയെടുക്കാൻ പ്രസിഡന്റിന് നേരിട്ട് ഉത്തരവിടാം എന്ന പഴുത് ട്രംപിന്റെ ടീം കൃത്യമായി ഉപയോഗിച്ചു.

ട്രംപിന്റെ ഈ തീരുമാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മൂന്ന് പ്രധാന കരുക്കൾ ഇവരൊക്കെ

പാം ബോണ്ടി: ഇവർ കേവലം ഒരു വക്കീലല്ല, ഈ ദൗത്യത്തിന്റെ ‘ലീഗൽ ആർക്കിടെക്റ്റ്’ ആയിരുന്നു. 2025 ഓഗസ്റ്റിൽ മഡുറോയുടെ തലയ്ക്ക് 50 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചതിലൂടെ അവനെ ലോകത്തിന് മുന്നിൽ ഒരു കുറ്റവാളിയായി അവർ തരംതാഴ്ത്തി. വെനസ്വേലൻ സംഘങ്ങളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നതിനുള്ള നിയമപരമായ പഴുതുകൾ കണ്ടെത്തിയത് പാം ബോണ്ടിയാണ്.

മാർക്കോ റൂബിയോ : ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ അതീവ ജാഗ്രതയുള്ള റൂബിയോ, മഡുറോയെ ഒരു പ്രസിഡന്റായി അംഗീകരിക്കുന്നതിന് പകരം ജനീവ കൺവെൻഷനുകളുടെ പരിരക്ഷ ലഭിക്കാത്ത ഒരു ‘നിയമവിരുദ്ധ പോരാളി’യായി ആഗോളതലത്തിൽ ചിത്രീകരിച്ചു. ഇത് മഡുറോയെ പിടികൂടുമ്പോൾ അന്താരാഷ്ട്ര നിയമതടസങ്ങൾ ഒഴിവാക്കാൻ സഹായിച്ചു.

റിച്ചാർഡ് ഗ്രെനൽ: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ പിന്തുണ ഈ ദൗത്യത്തിന് ഉറപ്പാക്കിയത് ഗ്രെനലാണ്. ഉപരോധം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നടപടിയെടുക്കാൻ കരീബിയൻ രാജ്യങ്ങളെ അദ്ദേഹം അമേരിക്കയോടൊപ്പം ചേർത്തു.

യുദ്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് ട്രംപ് നൽകിയ അവസാന മുന്നറിയിപ്പായിരുന്നു 2025 ഒക്ടോബറിലെ ഡ്രോൺ ആക്രമണങ്ങൾ. വെനസ്വേലൻ തീരത്ത് മയക്കുമരുന്ന് കടത്തുകയായിരുന്ന ബോട്ടുകൾക്ക് നേരെ നടത്തിയ ഈ ആക്രമണങ്ങളിൽ 80-ഓളം പേർ കൊല്ലപ്പെട്ടു. അമേരിക്ക ഇനി പ്രസ്താവനകളിൽ ഒതുങ്ങില്ലെന്നും സൈനികമായി പ്രതികരിക്കുമെന്നും ലോകം അന്ന് മനസിലാക്കി. ഈ ആക്രമണം മഡുറോയുടെ സൈന്യത്തിനിടയിൽ വലിയ പരിഭ്രാന്തി പടർത്തി. ഇതേസമയം തന്നെ, അമേരിക്കൻ സെനറ്റിലെ റിപ്പബ്ലിക്കൻമാർ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള നീക്കങ്ങളെ തടഞ്ഞതോടെ, ട്രംപിന് ആരോടും ചോദിക്കാതെ സൈന്യത്തെ അയക്കാനുള്ള ‘ബ്ലാങ്ക് ചെക്ക്’ ലഭിച്ചു. ജനുവരി 3-ന് നടന്ന ആക്രമണം വെറുമൊരു സൈനിക ശക്തിയുടെ പ്രദർശനമായിരുന്നില്ല. അതീവ നൂതനമായ സാങ്കേതികവിദ്യയുടെയും സൈബർ യുദ്ധത്തിന്റെയും സങ്കലനമായിരുന്നു. 150-ഓളം യുഎസ് യുദ്ധവിമാനങ്ങൾ വെനസ്വേലയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി.

എന്നാൽ ഇതിനെക്കാൾ വിനാശകരമായത് അമേരിക്കൻ സൈബർ ഏജൻസികൾ നടത്തിയ നീക്കമായിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് കാരക്കാസിന്റെ പവർ ഗ്രിഡുകൾ അവർ ഹാക്ക് ചെയ്തു. നഗരം പൂർണ്ണമായി ഇരുട്ടിലായ ആ നിമിഷങ്ങളിൽ, വെനസ്വേലയുടെ റഡാറുകളും വാർത്താവിനിമയ സംവിധാനങ്ങളും കണ്ണടച്ചു. ഈ അവസരം ഉപയോഗിച്ച് അമേരിക്കയുടെ എലൈറ്റ് കമാൻഡോ വിഭാഗമായ ‘ഡെൽറ്റ ഫോഴ്‌സ്’ ഹെലികോപ്റ്ററുകളിൽ മഡുറോയുടെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. താൻ സുരക്ഷിതനാണെന്ന് വിശ്വസിച്ചിരുന്ന മഡുറോയെ അവർ നിഷ്പ്രയാസം പിടികൂടി.

ഇവിടെയാണ് നാം ഗൗരവകരമായി ചിന്തിക്കേണ്ടത്. അമേരിക്കൻ വിദേശനയത്തിൽ വന്ന ഈ വിപ്ലവകരമായ മാറ്റത്തെ ‘പുതിയ അധിനിവേശ പാഠപുസ്തകം’ എന്ന് വിളിക്കേണ്ടി വരും. ഇതിലെ പ്രധാന ഘടകങ്ങൾ ഇവയാണ്:

‘അമേരിക്ക ഫസ്റ്റ്’ എന്നാൽ പിന്മാറ്റമല്ല: പലരും കരുതിയത് ട്രംപ് അമേരിക്കയെ ലോകകാര്യങ്ങളിൽ നിന്ന് പിൻവലിക്കും എന്നാണ്. എന്നാൽ ‘അമേരിക്ക ഫസ്റ്റ്’ എന്നാൽ അമേരിക്കയുടെ താൽപ്പര്യങ്ങളെ ബാധിക്കുന്നവരെ ക്രൂരമായി പ്രഹരിക്കുക എന്നാണ് അർത്ഥമെന്ന് ഈ ദൗത്യം തെളിയിച്ചു.

അവസാനമില്ലാത്ത യുദ്ധങ്ങൾക്ക് വിട: അഫ്ഗാനിസ്ഥാൻ പോലെയോ, ഇറാഖ് പോലെയോ വലിയ സൈന്യത്തെ അയച്ച് വർഷങ്ങളോളം തമ്പടിക്കുന്ന രീതി ഇനി അമേരിക്കക്കില്ല.

ശത്രുവിനെ ഇല്ലാതാക്കുക : ഒരു രാജ്യത്തെ ജനാധിപത്യം കെട്ടിപ്പടുക്കുക എന്നതിലല്ല, മറിച്ച് അമേരിക്കയുടെ ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്നതിലാണ് പുതിയ ശ്രദ്ധ.

മഡുറോയുടെ പതനം വെനസ്വേലയിൽ ഒരു പുതിയ രാഷ്ട്രീയ മാറ്റത്തിന് വഴിവെച്ചേക്കാം. എന്നാൽ ഇതിന്റെ ആഗോള പ്രത്യാഘാതങ്ങൾ ഭയപ്പെടുത്തുന്നതാണ്. യുഎൻ അനുമതിയില്ലാതെ ഒരു പരമാധികാര രാജ്യത്തിന്റെ പ്രസിഡന്റിനെ പിടികൂടിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യയും ചൈനയും ആരോപിക്കുന്നു.

വെനസ്വേലയിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമുള്ള ഈ രാജ്യങ്ങൾ, അമേരിക്കയുടെ ഈ നീക്കത്തെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് മേലുള്ള കടന്നുകയറ്റമായി കാണുന്നു. ഇത് വരാനിരിക്കുന്ന വർഷങ്ങളിൽ വൻശക്തികൾ തമ്മിലുള്ള ശീതയുദ്ധം വർദ്ധിപ്പിക്കാൻ കാരണമാകും. കൂടാതെ, ഈ ‘വെനസ്വേല മോഡൽ’ നാളെ തങ്ങൾക്കെതിരെയും പ്രയോഗിക്കപ്പെടുമോ എന്ന് ലോകത്തെ പല രാജ്യങ്ങളും ഭയപ്പെടുന്നു.

വെനസ്വേല ഒരു തുടക്കം മാത്രമാണോ? വിദഗ്ദ്ധർ പറയുന്നത് വരും കാലങ്ങളിൽ ഈ രീതി മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്നാണ്. അതിർത്തി കടന്നുള്ള മയക്കുമരുന്ന് മാഫിയകൾക്കെതിരെ, പ്രത്യേകിച്ച് മെക്‌സിക്കൻ കാർട്ടലുകൾക്കെതിരേ ഇതേപോലെ ‘ഭീകരവാദ മുദ്ര’ കുത്തി യുഎസ് സൈന്യം മിന്നലാക്രമണം നടത്താൻ സാധ്യതയുണ്ട്. മിഡിൽ ഈസ്റ്റിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്കെതിരെയും ഈ ‘സൈബർ + സൈനിക’ രീതി അമേരിക്ക പ്രയോഗിച്ചേക്കാം.

ചുരുക്കത്തിൽ 2026ഓടെ അമേരിക്കൻ സൈനിക നയം രാജ്യം കെട്ടിപ്പടുക്കുക എന്നതിൽ നിന്ന് മാറി ശത്രുവിനെ ഉന്മൂലനം ചെയ്യുക എന്നതിലേക്ക് പൂർണ്ണമായും മാറി. ഇതിന് കോൺഗ്രസിന്റെയോ അന്താരാഷ്ട്ര സമിതികളുടെയോ അനുമതിക്കായി അവർ കാത്തിരിക്കില്ല എന്ന സന്ദേശമാണ് വെനസ്വേലയിലൂടെ ട്രംപ് നൽകിയത്. ലോകം ഇന്ന് ഒരു പുതിയ യുഗത്തിലേക്ക് കടന്നിരിക്കുന്നു. ശക്തിയുള്ളവൻ നിയമം തീരുമാനിക്കുന്ന, അതിവേഗ സൈനിക നീക്കങ്ങൾ രാഷ്ട്രീയ പരിഹാരങ്ങളാകുന്ന ഒരു യുഗം. ഈ മാറ്റം ലോകത്തിന് കൂടുതൽ സുരക്ഷ നൽകുമോ അതോ കൂടുതൽ സംഘർഷങ്ങളിലേക്ക് നയിക്കുമോ? കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

Tags: special storytrumpVenezuela President
SendShareTweetShare

pathram desk 5

Next Post
ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ്… കോടതി മുറിയിൽമഡൂറോ, മഡൂറോയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി താൽക്കാലിക പ്രസിഡന്റായ ഡെൽസി റോഡ്രിഗസ്, മഡോറെയുടെ ​ഗതിതന്നെയാകുമെന്ന് അമേരിക്ക, ജാമ്യഹർജി സമർപ്പിക്കാതെ അഭിഭാഷകൻ, വീണ്ടും ഹാജരാക്കുക മാർച്ച് 17ന്

ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ്... കോടതി മുറിയിൽമഡൂറോ, മഡൂറോയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി താൽക്കാലിക പ്രസിഡന്റായ ഡെൽസി റോഡ്രിഗസ്, മഡോറെയുടെ ​ഗതിതന്നെയാകുമെന്ന് അമേരിക്ക, ജാമ്യഹർജി സമർപ്പിക്കാതെ അഭിഭാഷകൻ, വീണ്ടും ഹാജരാക്കുക മാർച്ച് 17ന്

പുനർജനി കേസിൽ വിഡി സതീശനെതിരേ തെളിവില്ല- പ്രതിപക്ഷ നേതാവിന് ക്ലീൻ ചിറ്റ്!! അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല… വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപ്

കോടതി കണ്ടം വഴി ഓടിച്ചതിന്റെ ജാള്യത മറക്കാൻ പ്രതിപക്ഷ നേതാവിന്റെ നെഞ്ചത്തേക്ക് റിപ്പോർട്ടർ ചാനൽ തൊടുത്തുവിട്ട പുനർജനി പദ്ധതി നേതാവിന് സമ്മാനിച്ചത് എടുക്കാത്ത ലോട്ടറിക്കുള്ള ഒന്നാം സമ്മാനം, ആരോപണം ഉന്നയിച്ച പിവി അൻവറാകട്ടെ വിഡി സതീശന്റെ തട്ടകത്തിലും... സംഭവം എന്താന്ന് നോക്കിയാലോ...

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.