Tag: vellappally

മുസ്ലിം ഭൂരിപക്ഷ നാടായി വൈകാതെ കേരളം മാറും ; എല്ലാം മലപ്പുറത്ത് പോയ്‌ ചോദിക്കേണ്ട അവസ്ഥ…!! വെള്ളാപ്പള്ളി നടേശൻ; മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു; നായാടി മുതൽ നസ്രാണി വരെ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യകത.., പ്രൊഡക്ഷൻ കൂട്ടി ആണ് അവർ മലപ്പുറത്ത് സീറ്റ് കൂട്ടിയത്… ഇവിടെ ജനാധിപത്യം അല്ല, മതാധിപത്യം ആണെന്നും വെള്ളാപ്പള്ളി
ഈഴവര്‍ക്ക് തൊഴിലുറപ്പ് മാത്രം..,  മുനമ്പം ആവർത്തിക്കപ്പെടാം… രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി അവര്‍ക്ക് ലഭിക്കുന്നില്ല,  പിന്നാക്ക വിഭാഗം  വോട്ടു ബാങ്കായി നില്‍ക്കാത്തത് അവഗണനയ്ക് കാരണമെന്ന് വെള്ളാപ്പള്ളി നടേശന്‍