Tag: velalppalli nadesan

​ഗണേഷ് കുമാർ ഇടതുപക്ഷത്തെ കുഴിത്തുരുമ്പ്, ഇത്രയും ധാർഷ്ട്യമുള്ള മറ്റൊരു മന്ത്രിയുണ്ടോ? സർ ചക്രവർത്തിമാരുടെ സ്വഭാവമാണ് ഗതാഗത വകുപ്പിൽ തുഗ്ലക്ക് പരിഷ്കാരമാണ് ഗണേഷ് നടത്തിയത്!! രാഷ്ട്രീയത്തിലെ ചതിയൻ ചന്തു- ​ഗതാ​ഗത മന്ത്രിക്കെതിരെ വെള്ളാപ്പള്ളി, ‘എൻഎസ്എസുമായി ഒന്നിനുമില്ല, പത്മഭൂഷൻ കിട്ടിയതിൽ എന്താണ് തെറ്റ്… മന്നത്തിനും കിട്ടിയിട്ടുണ്ടല്ലോ?’
എൻഎസ്എസ്സിനെയും എസ്എൻഡിപിയെയും തമ്മില്‍ തെറ്റിച്ചത് മുസ്ലിം ലീഗ്, ലീഗിന്റെ വർഗീയ സ്വഭാവത്തെ എതിര്‍ത്തതിന് തന്നെ വര്‍ഗീയവാദിയാക്കി, സതീശന്‍ ഇന്നലെ പൂത്ത തകര, അയാള്‍ക്കുള്ള മറുപടി കാന്തപുരം കൊടുത്തിട്ടുണ്ട്- വെള്ളാപ്പള്ളി
ബിഡിജെസിനെ ബിജെപി പരി​ഗണിച്ചില്ല, പിണറായി കൂടെ നിന്നവർ മോശക്കാർ ആണെങ്കിലും നല്ലവരാണെങ്കിലും അവസരം കൊടുത്തു, ലീഗിന് എസ്എൻഡിപിയെ അവരുടെ കാൽക്കൽ കെട്ടണമെന്നാണ് മോഹം, തന്നെ ജാതി കോമരമാക്കി മാറ്റി, ഒന്നും തരാത്തത് തുറന്നു പറഞ്ഞാൽ അത് മതവിദ്വേഷം ആണോ? വെള്ളാപ്പള്ളി
മുസ്ലിം ലീഗ് എന്നാല്‍ മുസ്ലിം കൂട്ടായ്മ എന്നാണ്,  ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പോലും ഇതര മതസ്ഥരില്ല, കാര്യം സാധിച്ചപ്പോള്‍ അവര്‍ തന്നെ കണ്ട ഭാവം നടിച്ചില്ല, മുസ്ലിം ലീഗിനെതിരെ രൂക്ഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍