Tag: VEDAN

വേടനെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുത്!! നിയമപരമായ വാദങ്ങൾ മാത്രം ഉന്നയിക്കുക, അഭിഭാഷകയോട് വാക്കുതർക്കത്തിലേർപ്പെട്ട് ഹൈക്കോടതി, പരാതിക്കാരിക്ക് മാനസിക പിരിമുറുക്കമുണ്ടെന്ന് വാദം, മാനസിക നില തകരാറിലായത് വേടൻ തന്നെ ഉപേക്ഷിച്ചതിനാലെന്ന് പരാതിക്കാരി
വേടന് ഉന്നതരുമായും രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധം, ഇയാളും കൂട്ടാളികളും  ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്, വ്യക്തി​ഗതവിവരങ്ങൾ പുറത്തുവിടരുതെന്നാവശ്യപ്പെട്ട്  ലൈം​ഗികാതിക്രമ കേസിലെ പരാതിക്കാരി
കോടതി ജാമ്യം നൽകിയതല്ലേ പിന്നെന്തിന് പിടിച്ചുവയ്ക്കുന്നു??  വേടനെ ഇറക്കിവിടാതെ ഒരടി പിന്നോട്ടില്ല… തൃക്കാക്കര സ്റ്റേഷന് മുന്നില്‍  അസഭ്യവര്‍ഷം ചൊരിഞ്ഞ് യുവാക്കൾ, പിടിച്ച് ലോക്കപ്പിലടച്ച് പോലീസ്
അറസ്റ്റ് ചെയ്ത വേടനെ പുറത്തുവിടണം എന്നാവശ്യപ്പെട്ട് തൃക്കാക്കരസ്‌റ്റേഷനില്‍ യുവാക്കളുടെ പരാക്രമം ; പോലീസുകാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തെറിയഭിഷേകം ; ലോക്കപ്പില്‍ കിടന്നും പ്രശ്‌നം
ദളിതർ ഇന്നത്  ചെയ്താൽ മതിയെന്ന തിട്ടൂരമാണ്  ശശികലയുടെ പ്രസ്താവന… സംഘപരിവാറും ജനാധിപത്യവും തമ്മിൽ പുലബന്ധമില്ല, തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമിക്കുകയാണെന്ന് വേടൻ
Page 1 of 2 1 2