Tag: valayar mob attack

മോഷ്ടാവാണെന്നു സംശയിച്ച് ആൾക്കൂട്ടത്തിന്റെ വളഞ്ഞിട്ടുള്ള ചോദ്യം ചെയ്യൽ, പിന്നാലെമർദ്ദനം, അതിഥിത്തൊഴിലാളിയായ യുവാവ് ചോര തുപ്പി നിലത്തുവീണു മരിച്ചു, വാളയാറിൽ ന‌ടന്നത് ആൾക്കൂട്ട വിചാരണ, ശരീരമാസകലം മർദനമേറ്റ പാടുകൾ, കയ്യിൽ മോഷണവസ്തു ഇല്ലായിരുന്നെന്ന് പോലീസ്, 5 പേർ അറസ്റ്റിൽ
ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി, പിന്നെ തല്ലിക്കൊല്ലുക… ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് ആൾക്കൂട്ടം രാംനാരായണിനെ ആക്രമിച്ചത്, സംഘപരിവാറിന്റെ വർഗീയ- വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായൺ, കൊലയ്ക്ക് നേതൃത്വം നൽകിയത് ആർഎസ്എസ്, അറസ്റ്റിലായവർ രണ്ട് സിപിഎം പ്രവർത്തകരെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ- എംബി രാജേഷ്
“കണ്ടപ്പോൾ കള്ളനെന്ന് തോന്നി, തല്ലി”… നിസാരമായ മറുപടി!! കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയിറങ്ങിയ രാംനാരായണൻ വഴിതെറ്റി എത്തപ്പെട്ടത് വാളയാറിൽ, കള്ളൻ എന്ന് ആരോപിച്ച് വടികൊണ്ട് പുറം മുഴുവൻ തല്ലിപ്പൊളിച്ചു, മണിക്കൂറുകളോളം മർദനം, കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരുക്ക്