Tag: v.d.satheesan

ജനങ്ങളെ കബളിപ്പിക്കാൻ മുഖ്യമന്ത്രി  മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണ്, പിണറായിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കപടഭക്തി, പ്രചരണ ബോർഡിൽ  നിറഞ്ഞുനിൽക്കുന്നത് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും, രൂക്ഷവിമർശനവുമായി വി ഡി സതീശൻ
റേപ്പ് കേസ്  പ്രതികളുള്ളത്  പ്രതിപക്ഷത്തല്ല ഭരണപക്ഷത്ത്!!! രാഹുൽ വിവാദം  വലിയ വിഷമമുണ്ടാക്കി, നിലപാടിൽ ഉറച്ചുനിൽക്കും, നിയമസഭയിൽ   തലയുയർത്തിപ്പിടിച്ചുതന്നെ  യുഡിഎഫ് നിൽക്കുമെന്ന്    വി ഡി സതീശൻ
ചെവിയില്‍നുള്ളിക്കോ… ഈ വൃത്തികേട് കാണിച്ചവർ കാക്കി ഇട്ട് നടക്കില്ല!!!  ഇവരെല്ലാം സിപിഎമ്മിന്റെ ഗുണ്ടകൾ…  രാജാവിനെക്കാള്‍ രാജഭക്തി കാണിക്കുന്നവരാണ് ഈ സേനയിലുള്ളത്,   പിണറായി സര്‍ക്കാരിന്റെ അവസാനം അടുത്തെന്ന് വിഡി സതീശന്‍
മന്ത്രി റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടന്നു , എല്ലാ ക്രെഡിറ്റും സർക്കാരിന് വേണം,   ദേശീയപാതയിൽ   വിള്ളലുള്ള 50ൽ അധികം സ്ഥലമുണ്ട്,  എല്ലായിടത്തും പോയി  മന്ത്രി റീൽസ് എടുക്കട്ടെ- വിമർശനവുമായി വി ഡി സതീശൻ
Page 2 of 2 1 2