BREAKING NEWS ദ്വാരപാലക കേസിൽ പോറ്റിക്ക് ജാമ്യം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്!! പാസ്പോർട്ട് ഹാജരാക്കണം!! എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം- കർശന ഉപാധികൾ… കട്ടിളപ്പാളി കേസിൽ പോറ്റി റിമാൻഡിൽ തുടരും by pathram desk 5 January 21, 2026
BREAKING NEWS ശബരിമലയിൽ കയറിപ്പറ്റിയതിനു ശേഷം പോറ്റി സമ്പാദിച്ചതിന് കയ്യും കണക്കുമില്ല, സ്പോൺസർ കോർഡിനേറ്ററായി പ്രവർത്തിച്ച് ആ പേരിലും അടിച്ചുമാറ്റി, സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ നീക്കവുമായി ഇ.ഡി by Pathram Desk 7 January 21, 2026
BREAKING NEWS സന്നിധാനത്തുവച്ചല്ലാതെ പോറ്റിയെ കണ്ടിട്ടില്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു, രണ്ടു തവണ പോറ്റിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി, ആദ്യം വന്നപ്പോൾ തന്നെ പോയി, രണ്ടാം തവണ ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്, അന്ന് ഞങ്ങൾ സംസാരിച്ചിരുന്നു… വെളിപ്പെടുത്തലുമായി മഹസർ സാക്ഷി, സ്പോൺസർഷിപ്പ് ഇടപാടിൽ വൻ ക്രമക്കേട്, പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു, രേഖകൾ പിടികൂടി ഇ.ടി by pathram desk 5 January 21, 2026
BREAKING NEWS പോറ്റി സ്വർണം പൂശാൻ കൊണ്ടുപോയ പാളികൾക്ക് തിരികെയെത്തിച്ചപ്പോൾ ഭാരക്കുറവ്… സ്വർണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം!! കേസിൽ കുറ്റപത്രം സമർപ്പിക്കുക ഫെബ്രുവരി 3ന് by pathram desk 5 January 18, 2026
BREAKING NEWS പത്മകുമാർ പറഞ്ഞത് നുണ, പോറ്റിയുമായി അടുത്ത ബന്ധം, വീട്ടിൽ നിത്യ സന്ദർശകൻ, റിയൽഎസ്റ്റേറ്റ് ബിസിനസിൽ കൂട്ടാളി!! ആറന്മുള, പത്തനംതിട്ട, തിരുവനന്തപുരം ഭാഗത്ത് നടത്തിയ ഭൂമിയിടപാടുകളുടെ രേഖകൾ കണ്ടെത്തി? ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി എസ്ഐടി by pathram desk 5 November 22, 2025
BREAKING NEWS സ്വർണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്; ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണയായി വാങ്ങിയത് 70 ലക്ഷം രൂപ; എസ്ഐടിക്ക് തെളിവുകൾ കൈമാറി ജ്വല്ലറി ഉടമ ഗോവർധൻ by Pathram Desk 7 November 2, 2025
BREAKING NEWS പോറ്റിയുടെ സൗമ്യത തട്ടിപ്പിനുള്ള മറ!! നാട്ടുകാർക്കിടയിൽ പ്രാരാബ്ദക്കാരൻ, ചെറിയ ചെറിയ തുകകൾ കടം വാങ്ങും, ആദ്യഭാര്യയുടേത് അസ്വഭാവിക മരണം, ഇതോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്ന് പുറത്ത്, ബെംഗളൂരുവിലേക്കുള്ള രണ്ടാം വരവ് ശബരിമല കീഴ്ശാന്തിയുടെ പരികർമിയെന്ന മേൽവിലാസത്തിൽ by pathram desk 5 October 27, 2025
BREAKING NEWS കോടതിയുടെ സംശയം ശരിതന്നെ, പോറ്റി ചെറിയ മീനല്ലാ…ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, സ്വന്തം പേരിലും രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി, കൂടെ പലിശ ഇടപാടുകകളും- ഒന്നും വിടാതെ തപ്പി അന്വേഷണ സംഘം by pathram desk 5 October 26, 2025
BREAKING NEWS പോറ്റിയുമായി നടൻ ജയറാമിന്റെ വീട്ടിലും തെളിവെടുപ്പ്? അയ്യപ്പന്റെ അടിച്ചുമാറ്റിയ സ്വർണത്തിൽ 476 ഗ്രാം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിക്ക്!! പരിചയം ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വെച്ച്, ശബരിമല ശ്രീകോവിലിന്റെ വാതിൽ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദർശിപ്പിച്ച് പൂജകൾ നടത്തി by pathram desk 5 October 24, 2025
BREAKING NEWS പോറ്റിയും കൂട്ടാളികളും നടത്തിയത് വൻ ഗൂഢാലോചന, അടിച്ചുമാറ്റിയ അയ്യപ്പന്റെ സ്വർണം വിറ്റത് കേരളത്തിനു പുറത്ത്, എസ്ഐടി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും, ഹൈക്കോടതി നടപടിക്രമങ്ങൾ അടച്ചിട്ട മുറിയിൽ by pathram desk 5 October 21, 2025