Tag: unnikrishnan potti
BREAKING NEWS
പത്മകുമാർ പറഞ്ഞത് നുണ, പോറ്റിയുമായി അടുത്ത ബന്ധം, വീട്ടിൽ നിത്യ സന്ദർശകൻ, റിയൽഎസ്റ്റേറ്റ് ബിസിനസിൽ കൂട്ടാളി!! ആറന്മുള, പത്തനംതിട്ട, തിരുവനന്തപുരം ഭാഗത്ത് നടത്തിയ ഭൂമിയിടപാടുകളുടെ രേഖകൾ കണ്ടെത്തി? ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി എസ്ഐടി
BREAKING NEWS
സ്വർണം വിറ്റത് 15 ലക്ഷം രൂപയ്ക്ക്; ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണയായി വാങ്ങിയത് 70 ലക്ഷം രൂപ; എസ്ഐടിക്ക് തെളിവുകൾ കൈമാറി ജ്വല്ലറി ഉടമ ഗോവർധൻ
BREAKING NEWS
പോറ്റിയുടെ സൗമ്യത തട്ടിപ്പിനുള്ള മറ!! നാട്ടുകാർക്കിടയിൽ പ്രാരാബ്ദക്കാരൻ, ചെറിയ ചെറിയ തുകകൾ കടം വാങ്ങും, ആദ്യഭാര്യയുടേത് അസ്വഭാവിക മരണം, ഇതോടെ പോറ്റി ശ്രീരാംപുര ക്ഷേത്രത്തിൽ നിന്ന് പുറത്ത്, ബെംഗളൂരുവിലേക്കുള്ള രണ്ടാം വരവ് ശബരിമല കീഴ്ശാന്തിയുടെ പരികർമിയെന്ന മേൽവിലാസത്തിൽ
BREAKING NEWS
കോടതിയുടെ സംശയം ശരിതന്നെ, പോറ്റി ചെറിയ മീനല്ലാ…ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട്, സ്വന്തം പേരിലും രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും ഫ്ലാറ്റുകളും വാങ്ങിക്കൂട്ടി, കൂടെ പലിശ ഇടപാടുകകളും- ഒന്നും വിടാതെ തപ്പി അന്വേഷണ സംഘം
BREAKING NEWS
പോറ്റിയുമായി നടൻ ജയറാമിന്റെ വീട്ടിലും തെളിവെടുപ്പ്? അയ്യപ്പന്റെ അടിച്ചുമാറ്റിയ സ്വർണത്തിൽ 476 ഗ്രാം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിക്ക്!! പരിചയം ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തിൽ വെച്ച്, ശബരിമല ശ്രീകോവിലിന്റെ വാതിൽ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദർശിപ്പിച്ച് പൂജകൾ നടത്തി