Tag: trump

ഇഷ്ടമില്ലെങ്കിൽ വാങ്ങണ്ട, ആരും നിർബന്ധിച്ചിട്ട് ഒന്നുമില്ലല്ലോ? ഇന്ത്യയെ ഉന്നം വെക്കാൻ ഉപയോഗിക്കുന്ന അതേ വാദങ്ങൾ എന്തുകൊണ്ട് ചൈനയ്ക്കും യൂറോപ്യൻ യൂണിയനുമെതിരെ ട്രംപ് ഇതുവരെ പ്രയോഗിച്ചിട്ടില്ല?  രൂക്ഷപ്രതികരണവുമായി ജയശങ്കർ
ഞാൻ ജസ്റ്റ് പിന്നിൽ നിന്നൊന്നു തള്ളി സഹായിച്ചുവെന്ന് മാത്രം!! ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തലിന് പിന്നിൽ ഞാനാണെന്നു അവകാശപ്പെടുന്നില്ല, എങ്കിൽ എന്റെ കൈകളും അതിനു പിന്നിലുണ്ട്- ട്രംപ്
പുടിനെ സ്വീകരിക്കാൻ സൈനികരെക്കൊണ്ട് ചുവപ്പുപരവതാനി വിരിപ്പിച്ച് ട്രംപ്!! ട്രംപിന്റെ പ്രിയ സുഹൃത്തിനുവേണ്ടി ധീരന്മാരായ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാർപ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു- വിമർശനം
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ സമ്മർദത്തിൽ പുടിന്റെ നിർണായക തീരുമാനം!! സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത ഇനി ഞങ്ങൾക്കില്ല…
Page 9 of 17 1 8 9 10 17