Pathram Online
  • Home
  • NEWS
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316401

    ‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

    316395

    കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

    316389

    മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

    316386

    “എന്റെ ഭാര്യയ്ക്ക് സുഖമില്ല, അതുകൊണ്ട് എനിക്ക് നിന്നോടൊപ്പം കിടക്കണം’…വനിതാ ജീവനക്കാരിയോട് മോശം പരാമർശം ന‌ടത്തിയ സ്വകാര്യ സ്കൂൾ നടത്തിപ്പുകാരൻ അറസ്റ്റിൽ- Video

  • CINEMA

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

കണ്ണുകൾ കെട്ടി യുദ്ധക്കപ്പലിൽ മഡുറോയും ഭാര്യയും… വെലസ്വല ഇനി ട്രംപ് നിയന്ത്രിക്കും!! യുഎസ് വെനസ്വേലയിൽ നടത്തിയതുപോലൊരു ആക്രമണം നടത്താൻ മറ്റൊരു രാജ്യത്തിനും കഴിയില്ല…യുഎസുമായുള്ള സഹകരണം വെനസ്വേലയെ ധനികന്മാരാക്കും, മഡുറോയെ യുഎസിൽ‌ വിചാരണ ചെയ്യും ട്രംപ്, ആക്രമണം നടത്തിയത് ഡെൽറ്റ ഫോഴ്സ്?

by pathram desk 5
January 4, 2026
A A
കണ്ണുകൾ കെട്ടി യുദ്ധക്കപ്പലിൽ മഡുറോയും ഭാര്യയും… വെലസ്വല ഇനി ട്രംപ് നിയന്ത്രിക്കും!! യുഎസ് വെനസ്വേലയിൽ നടത്തിയതുപോലൊരു ആക്രമണം നടത്താൻ മറ്റൊരു രാജ്യത്തിനും കഴിയില്ല…യുഎസുമായുള്ള സഹകരണം വെനസ്വേലയെ ധനികന്മാരാക്കും, മഡുറോയെ യുഎസിൽ‌ വിചാരണ ചെയ്യും ട്രംപ്, ആക്രമണം നടത്തിയത് ഡെൽറ്റ ഫോഴ്സ്?
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാഷിങ്ടൻ: യുഎസ് അറസ്റ്റ് ചെയ്ത വെനസ്വേലൻ പ്രസിഡന്റ് മഡുറോയും ഭാര്യയും യുഎസിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ മഡുറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം ട്രംപ് പുറത്തുവിട്ടു. കണ്ണുകെട്ടിയ നിലയിലാണ് വെനസ്വേലൻ പ്രസിഡന്റ്.

അതേസമയം അധികാര കൈമാറ്റം നടക്കുന്നതുവരെ വെനസ്വേലയുടെ ഭരണം യുഎസ് നിയന്ത്രിക്കുമെന്ന് ട്രംപ് വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു. നീതി നടപ്പിലാക്കുന്നതിനു വേണ്ടി ശക്തമായ ആക്രമണമാണ് യുഎസ് നടത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിനോടാണ് ഈ ആക്രമണത്തെ ട്രംപ് ഉപമിച്ചത്. യുഎസ് വെനസ്വേലയിൽ നടത്തിയതുപോലൊരു ആക്രമണം നടത്താൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. യുഎസുമായുള്ള സഹകരണം വെനസ്വേലയെ ധനികരാക്കുമെന്നും ട്രംപ്.

അതുപോലെ ലഹരിമരുന്നുകൾ യുഎസിലേക്ക് കടത്തുന്നതിൽ ഉത്തരവാദി മഡുറോ ആണെന്നും ട്രംപ് ആവർത്തിച്ചു. ഇക്കാര്യം നേരത്തെ മഡുറോ നിഷേധിച്ചിരുന്നു. വെനസ്വേലയിലെ എണ്ണ വ്യവസായം ഒരു പരാജയമാണെന്നും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ശരിയാക്കാനും രാജ്യത്തിനു വേണ്ടി പണം സമ്പാദിക്കാനും വലിയ യുഎസ് കമ്പനികൾ അവിടേക്ക് പോകാൻ ഒരുങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. ആവശ്യമെങ്കിൽ വെനസ്വേലയിൽ കൂടുതൽ വലുതായ രണ്ടാമത്തെ ആക്രമണം നടത്താൻ അമേരിക്ക തയാറാണെന്നും ട്രംപ് പറഞ്ഞു.

Related Post

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

October 6, 2026
‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

‘തുടർ നടപടികൾക്കായി നിർദ്ദേശിച്ച 35 ഫയലുകൾക്ക് ഒരു അനക്കവുമില്ല, അതിനുമേൽ അടയിരിക്കുകയാണ്’; ആരോഗ്യവകുപ്പിൽ മന്ത്രി–പ്രിൻസിപ്പൽ സെക്രട്ടറി പോര് മുറുകുന്നു, സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കി കെ. മുരളീധരൻ

October 6, 2026
കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ  പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

കൊച്ചിയിൽ വഴിയാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ പിടിയിൽ; സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

October 6, 2026
മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; നെയ്യാറ്റിൻകരയിൽ 45കാരനെ വെട്ടിക്കൊന്നു, ദേഹമാസകലം 35ഓളം മുറിവുകൾ; സുഹൃത്ത് കസ്റ്റഡിയിൽ

October 6, 2026

മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷൻ ഷോ കാണുന്നതുപോലെയാണ് രാത്രിയിൽ താൻ കണ്ടതെന്ന് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു. വെനസ്വേലയിലെ സൈനിക നടപടിക്കായി കാലാവസ്ഥ മെച്ചപ്പെടുന്നതിന് നാല് ദിവസം താൻ കാത്തിരുന്നതായി ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. മഡുറോയെ പിടികൂടിയ യുഎസ് സൈന്യത്തിൽ ചിലർക്ക് പരുക്കുകൾ സംഭവിച്ചെന്നും മരണമുണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഇതിനിടെ, വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് റഷ്യയിലെത്തി ചർച്ചകൾ നടത്തി. ലഹരിമരുന്നു കടത്തും ആയുധ ഇടപാടും അടക്കമുള്ള ക്രിമിനൽ‌ കുറ്റങ്ങൾ ചുമത്തി മഡുറോയെ യുഎസിൽ‌ വിചാരണ ചെയ്തേക്കുമെന്നു വിവരം കിട്ടിയതായി റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് ലീയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ലീ ഇതു വെളിപ്പെടുത്തിയത്.

ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.50 ഓടെയാണ് കാരക്കാസിൽ യുഎസിന്റെ ബോംബ് ആക്രമണങ്ങളുണ്ടായത്. മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെളിപ്പെടുത്തിയത്. സൈനിക നടപടികളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും യുഎസ് സൈന്യത്തിലെ തീവ്രവാദവിരുദ്ധ വിഭാഗമായ ഡെൽറ്റ ഫോഴ്സാണ് ആക്രമണം നടത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാരക്കാസിൽ സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു. സ്ഫോടനത്തിന്റെതെന്നു സംശയിക്കപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള ലാ കാർലോട്ട സൈനിക വിമാനത്താവളവും പ്രധാന സൈനിക താവളമായ ഫ്വേർട്ടെ ടിയുനയും ഉൾപ്പെടെ ആക്രമിക്കപ്പെട്ടതായാണ് വിവരം. മിറാൻഡ, അറാഹുവ, ലാഗുവൈറെ സംസ്ഥാനങ്ങളിലും ആക്രമണം ഉണ്ടായെന്നും സൈനിക, സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായും വെനസ്വേല അറിയിച്ചു. പിന്നാലെ രാജ്യത്ത് സായുധസേനയെ വിന്യസിക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

Tags: trumpVenezuela
SendShareTweetShare

pathram desk 5

Next Post
മൂന്നാം പിണറായി സർക്കാരിന്റെ ഉദയത്തിനായി… അല്ലെങ്കിൽ അവസാന ജീവൻ രക്ഷയ്ക്കായി ഒരു കൈകൂടി നോക്കാൻ പിണറായി… ഇത്തവണ എംഎൽഎമാരും മന്ത്രിമാരും അണിയറയിൽ!! യോദ്ധാക്കളായി കളത്തിലിറങ്ങുക കർമ്മസേനാം​ഗങ്ങൾ എന്നു പേരിട്ടുവിളിക്കുന്ന പാവങ്ങൾ, ലക്ഷ്യം 10 കൊല്ലത്തെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കുക

മൂന്നാം പിണറായി സർക്കാരിന്റെ ഉദയത്തിനായി... അല്ലെങ്കിൽ അവസാന ജീവൻ രക്ഷയ്ക്കായി ഒരു കൈകൂടി നോക്കാൻ പിണറായി... ഇത്തവണ എംഎൽഎമാരും മന്ത്രിമാരും അണിയറയിൽ!! യോദ്ധാക്കളായി കളത്തിലിറങ്ങുക കർമ്മസേനാം​ഗങ്ങൾ എന്നു പേരിട്ടുവിളിക്കുന്ന പാവങ്ങൾ, ലക്ഷ്യം 10 കൊല്ലത്തെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കുക

എന്റെ കൂടെ വരൂ, ഞങ്ങൾ ബിഹാറിൽനിന്ന് നിങ്ങൾക്കായി ഒരു പെൺകുട്ടിയെ കൊണ്ടുവരും, അവിടെ നിങ്ങൾക്ക് 20,000 മുതൽ 25,000 രൂപയ്ക്ക് വരെ പെൺകുട്ടികളെ ലഭിക്കും… വിവാദത്തിന് തിരികൊളുത്തി ബിജെപി വനിതാ ശിശു ക്ഷേമ മന്ത്രിയുടെ ഭർത്താവ്, പ്രസ്താവന ബിജെപിയുടെ സ്ത്രീകളോടുള്ള സമീപനത്തെ വ്യക്തമാക്കുന്നു- കോൺ​ഗ്രസ്…Video

എന്റെ കൂടെ വരൂ, ഞങ്ങൾ ബിഹാറിൽനിന്ന് നിങ്ങൾക്കായി ഒരു പെൺകുട്ടിയെ കൊണ്ടുവരും, അവിടെ നിങ്ങൾക്ക് 20,000 മുതൽ 25,000 രൂപയ്ക്ക് വരെ പെൺകുട്ടികളെ ലഭിക്കും... വിവാദത്തിന് തിരികൊളുത്തി ബിജെപി വനിതാ ശിശു ക്ഷേമ മന്ത്രിയുടെ ഭർത്താവ്, പ്രസ്താവന ബിജെപിയുടെ സ്ത്രീകളോടുള്ള സമീപനത്തെ വ്യക്തമാക്കുന്നു- കോൺ​ഗ്രസ്...Video

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.