Social icon element need JNews Essential plugin to be activated.

Tag: trump

‘അഭിപ്രായങ്ങൾ ഞങ്ങൾ കണ്ടു, അതിനു മറുപടിയായി യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയും കണ്ടു… ഈ പരാമർശങ്ങൾ തീർത്തും വിവരമില്ലാത്തതും അനുചിതവും മോശം അഭിരുചിയുള്ളതും… ഇന്ത്യ- യുഎസ് ബന്ധത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല’.. ‘ഹെൽ-ഹോൾ’ പരാമർശത്തിൽ ചുട്ട മറുപടിയുമായി ഇന്ത്യ
ട്രംപിന് മനംമാറ്റം; ഹൊർമുസിൽ പൂർണ്ണ ഉപരോധമുള്ള  ഇറാനൊഴികെ  മറ്റുള്ളവർക്ക് ടോൾ നല്കാതെ പോകാം;  ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന വിദേശ കപ്പലുകൾക്കും കടലിടുക്ക് ഉപയോഗിക്കാൻ അനുമതിയില്ല
ട്രംപിന്റെ കണ്ണ്  ‘പിക്ആക്‌സ് മൗണ്ടനി’ ലേയ്ക്ക്; തകർക്കുമെന്ന് തറപ്പിച്ചു പറയുന്നു; ബങ്കർ ബസ്റ്ററുകൾക്കു  പോലും തകർക്കാനാവില്ലെന്ന് അവകാശപ്പെടുന്ന ഇറാന്റെ രഹസ്യ ഭൂഗർഭ കേന്ദ്രം
‘അമേരിക്ക ഇനി ഹോർമുസിന്റെ കാവൽ മാലാഖ; കടലിടുക്കിന്റെ നിയന്ത്രണം യുഎസിന്റെ കരങ്ങളിൽ‘: അവകാശവാദവുമായി ട്രംപ്; 20% ടോൾ ഈടാക്കുമെന്നും പ്രഖ്യാപനം, ‘അതിനിത്തിരി പുളിക്കു‘മെന്ന് ഇറാൻ
പകരത്തിന് പകരമായി,  ഇനി ഇരു രാജ്യങ്ങളും സംഘർഷം  അവസാനിപ്പിക്കണം,  എന്ത് സഹായത്തിനും തയ്യാറെന്ന്   ട്രംപ്
Page 8 of 88 1 7 8 9 88