BREAKING NEWS തൊടുന്നതെല്ലാം ചെന്നെത്തുന്നത് ആനമണ്ടത്തരത്തിൽ!! ട്രംപിന്റെ കുടിയേറ്റ വേട്ട തിരിച്ചടി നൽകും? മിന്നിയാപ്പോളിസ് അക്രമം മിഡ്ടേം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയിൽ റിപ്പബ്ലിക്കൻ ക്യാമ്പ്… സർവേ റിപ്പോർട്ടുകൾക്ക് നേരെ മുഷ്ടി ചുരുട്ടി അമേരിക്കൻ പ്രസിഡന്റ്, വ്യാജ സർവേകൾക്കെതിരെ കേസുകൊടുക്കുമെന്ന് ഭീഷണി… by pathram desk 5 January 27, 2026
BREAKING NEWS വൻ ശക്തികൾ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതും താരീഫിൽ സ്വാധീനം ചെലുത്തുന്നതും വർധിച്ചു വരുന്നു… ട്രംപിനിട്ട് കൊള്ളിച്ച് കാനഡ… കാനഡ നിലനിൽക്കുന്നത് അമേരിക്ക കാരണമാണമെന്ന് ട്രംപ്!! അമേരിക്കയില്ലെങ്കിലും ഞങ്ങൾ നിലനിൽക്കും കാരണം ഞങ്ങൾ കനേഡിയൻസാണ്- മാർക്ക് കാർണി… പിന്നാലെ ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിൻവലിച്ച് ട്രംപ് by pathram desk 5 January 23, 2026
BREAKING NEWS പുതിയ സംഘടന ട്രംപിന്റെ പുതിയ ഉടായിപ്പോ? ഗാസയിലെ സമാധാനത്തിനെന്ന പേരിൽ തുടങ്ങിയ ബോർഡ് ഓഫ് പീസിന്റെ ഔദ്യോഗിക ചാർട്ടറിൽ ഗാസയെക്കുറിച്ച് പരാമർശങ്ങളില്ല!! ക്ഷണം നിരസിച്ച ഫ്രാൻസിന് ട്രംപിന്റെ വക 200% താരിഫ് ഭീഷണി, വിട്ടുനിന്ന് ഇന്ത്യ, വിശ്വാസ്യത ചോദ്യം ചെയ്ത് അന്താരാഷ്ട്ര സമൂഹം by pathram desk 5 January 23, 2026
BREAKING NEWS ‘ഇങ്ങോട്ട് ആക്രമിച്ചാൽ ശക്തമായി പ്രതികരിക്കാൻ ഞങ്ങളുടെ സായുധ സേനയ്ക്ക് യാതൊരു മടിയും ഇല്ല, ഇത് ഭീഷണിയല്ല, യാഥാർഥ്യം-അബ്ബാസ് അറാഘ്ചി!! ഇറാനെ കേന്ദ്രീകരിച്ച് അമേരിക്കൻ നാവിക സേനയുടെ കപ്പൽവ്യൂഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നു…ഞങ്ങൾ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, അവർക്ക് ആണവായുധം പാടില്ല, അത് സംഭവിച്ചാൽ വീണ്ടും നടപടി ഉണ്ടാകും- ട്രംപ്… by pathram desk 5 January 23, 2026
BREAKING NEWS എടുത്ത തീരുമാനങ്ങളെല്ലാം അമ്പേ പരാജയം!! യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപ്!! പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയത് രാജ്യത്തിന് പുരോഗതി നൽകിയെന്ന് മൂന്നിലൊന്നുപേർ പോലും വിശ്വസിക്കുന്നില്ല, മറിച്ച് ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കി, താരിഫ് നടപടിയെ എതിർത്ത് 54% വോട്ടർമാർ- സർവേ ഫലം by pathram desk 5 January 23, 2026
BREAKING NEWS ‘ചോദിക്കുന്നത് ചെറിയോരു ഐസിൻ കഷ്ണമല്ലേ’? സൈനിക നീക്കത്തിൽ പിടിച്ചെടുക്കില്ല, പക്ഷെ ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തോട് നോ പറയുന്നവരെ ഞാൻ മറക്കില്ലാട്ടോ… അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തിനും ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ല, യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരിഗണന തരുന്നില്ല- ട്രംപ് by pathram desk 5 January 22, 2026
BREAKING NEWS ‘ഖമേനിയെ തൊട്ടുകളിച്ചാൽ പൂർണയുദ്ധം’, ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്, ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം യുഎസും അതിന്റെ സഖ്യകക്ഷികളും ഏർപ്പെടുത്തിയ മനുഷ്യത്വരഹിതമായ ഉപരോധങ്ങളും ദീർഘകാല ശത്രുതയും- മസൂദ് പെസെഷ്കിയാൻ by pathram desk 5 January 19, 2026
BREAKING NEWS ബ്ലാക്മെയിലിങ് വിലപ്പോവില്ല… അമേരിക്കയ്ക്കെതിരെ ‘ട്രേഡ് ബസൂക്ക’ പ്രയോഗിക്കാൻ നേരമായി- ഫ്രഞ്ച് പ്രസിഡന്റ്!! പദ്ധതി നടപ്പിലായാൽ അമേരിക്കയ്ക്ക് എട്ടിന്റെ പണി, യുറോപ്യൻ യൂണിയൻ വിപണിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഔട്ട്/ നിയന്ത്രണം…തൊട്ടതിനും പിടിച്ചതിനും താരിഫ് ഭീഷണി മുഴക്കുന്ന ട്രംപിനെ ഒതുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ, അടിയന്തര യോഗം… by pathram desk 5 January 19, 2026
BREAKING NEWS ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ‘ഗാസ ബോർഡ് ഓഫ് പീസിൽ’ അണി ചേരാൻ ഇന്ത്യയ്ക്ക് ട്രംപിന്റെ ക്ഷണം, സ്ഥിരാംഗത്വം നേടണമെങ്കിൽ 100 കോടി ഡോളർ സംഭാവന നൽകണം!! ട്രംപിന്റെ നടപടിയെ പരസ്യമായി എതിർത്ത് ഇസ്രയേൽ, ബോർഡ് രൂപീകരണം ഇസ്രായേലുമായി കൂടിയാലോചിക്കാതെ- നെതന്യാഹു by pathram desk 5 January 19, 2026
BREAKING NEWS പ്രതിഷേധത്തിൽ പങ്കെടുത്ത ‘രാജ്യദ്രോഹികളുടെ നട്ടെല്ല് ഒടിക്കും’, ഇറാനിലുണ്ടായ കൊലപാതകങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി അമേരിക്കയും ഇസ്രയേലും- ഖമേനി!! അധികാരം നിലനിർത്താൻ ആയിരക്കണക്കിന് ആളുകളെ കൊല്ലുകയല്ല വേണ്ടത്, ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിക്കേണ്ട നേരമായി- ട്രംപ് by pathram desk 5 January 18, 2026