Tag: trump
BREAKING NEWS
‘ഒരു വാഗ്ദാനവും നൽകിയിട്ടില്ല’; ഇറാന് ഇളവുകൾ നൽകുമെന്ന റിപ്പോർട്ടിനെതിരെ ട്രംപ്, ചർച്ച തുടരുന്നുവെന്ന് ഇറാൻ
BREAKING NEWS
ഹൂതികൾക്കെതിരെ അമേരിക്കയുടെ സൈനിക സഹായം തേടി യെമൻ!! ആക്രമണം നടത്താൻ തെരഞ്ഞെടുത്ത അമേരിക്കൻ യുദ്ധവിമാനങ്ങളിലേക്ക് ബോംബുകൾ കയറ്റുന്നതിനുള്ള നടപടി തുടങ്ങി, ആക്രമണ പരമ്പര ആരംഭിക്കുന്നതിന് നിമിഷങ്ങൾ മുൻപ് യുഎസ് പിന്മാറി- റിപ്പോർട്ട്
BREAKING NEWS
ഇറാനെതിരെ അടുത്ത നീക്കം ഞാൻ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ, ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ പൂർണമായും തകർക്കും- ട്രംപ്!! ഇങ്ങോട്ട് ആക്രമിക്കാൻ തുനിഞ്ഞിറങ്ങിയാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും നശിപ്പിക്കും- ഇറാൻ
BREAKING NEWS
സൗദിക്കെതിരെ ഹൂതി ആക്രമണം കനക്കുന്നു; റിയാദിലെ തന്ത്രപ്രധാന മേഖല ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം; സംഘർഷം അവസാനിപ്പിക്കണമെന്ന് ഇറാൻ
BREAKING NEWS
ഇന്ത്യയെ വീണ്ടും മര്യാദ പഠിപ്പിക്കാൻ ട്രംപ്… റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് യുഎസിന്റെ വക100% തീരുവ ഭീഷണി; ബില്ലിന് യുഎസ് ജനപ്രതിനിധിസഭയിൽ അംഗികാരം!! ഇന്ത്യയുടെ ഊർജസുരക്ഷയും പ്രതിസന്ധിയിൽ