NEWS മൂന്നു ദിവസമായി സുഖമില്ലാതെ കിടപ്പിൽ, തൊഴിലുറപ്പ് പണിക്കു ചെന്നപ്പോൾ സമരത്തിൽ പങ്കെടുത്തവർക്കു മാത്രം പണി, ബാക്കിയുള്ളവർക്ക് വീട്ടിലിരിക്കാം… സിപിഎം സമരത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ആദിവാസി വയോധികയെ മടക്കിയയച്ചതായി പരാതി, വിവാദമായതോടെ 42 പേർക്കുളള തൊഴിൽദിനം മാത്രമേ ബാക്കിയുള്ളു, അതിനാൽ കുറച്ചുപേരെ മാറ്റി നിർത്തിയെന്ന് മറുപടി by Pathram Desk 7 January 17, 2026