Tag: theft

സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച് 63 കാരന്‍, തിരക്കുള്ള ബസില്‍ കയറി പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നത് പതിവ്
ഒരു തൊണ്ടിമുതലിലും ദൃക്സാക്ഷിക്കും വേണ്ടി പോലീസുകാർ കാത്തിരുന്നത് ആറുനാൾ !! ഒടുവിൽ കള്ളനു ഏറ്റവുവലിയ ആ ബുദ്ധി’മുട്ട്’ വന്നു.. പോലീസിനു കിട്ടിയതോ കള്ളൻ വിഴുങ്ങിയ 17.35 ലക്ഷത്തിന്റെ വജ്രംപതിച്ച ലോക്കറ്റ്, പോലീസുകാരെ വട്ടംചുറ്റിച്ചത് 32 കാരനായ യുവാവ്
ബിബിഎ ബിരുദധാരി, സ്വകാര്യ കമ്പനിയിൽ എക്‌സിക്യൂട്ടിവ് ജോലി, വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ മോഷ്ടാവായി, വിവാഹ പുതുമോടിയിൽ ഭാര്യയുടെ വിലപിടിപ്പുള്ള ആ​ഗ്രഹങ്ങൾക്ക് ഇതല്ലാതെ വേറെ വഴിയില്ലെന്ന് പ്രതി
നിക്ഷേപകരുടെ അക്കൗണ്ടുകളില്‍നിന്ന്  4.58 കോടിരൂപ പിൻവലിച്ച് ഓഹരിവിപണിയില്‍ നിക്ഷേപിച്ചു,  നഷ്ടം വന്നതോടെ തിരിച്ചടയ്ക്കാനായില്ല, സഹോദരിയുടെ വിവാഹ വേദിയിൽ നിന്നും ബാങ്ക് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത് പോലീസ്
കള്ളൻ കപ്പലിൽ തന്നെ,  കഴിഞ്ഞവര്‍ഷം പതിന്നാലരപ്പവന്റെ മോഷണം, പിടിക്കപെടാത്തത്തിന്റെ ഓവർ കോൺഫിഡൻസിൽ രണ്ടാം  മോഷണവും, 11 പവൻ  കൈക്കലാക്കാൻ ശ്രമിക്കവേ മരുമകളെ  കയ്യോടെ പൊക്കി പോലീസ്
കള്ളൻ കപ്പലിൽ തന്നെ!!! ലോക്കറിൽ നിന്നെടുത്ത സ്വർണം വീട്ടിൽ  വയ്ക്കാതെ  കടയിൽ  സൂക്ഷിച്ചു, 24 പവൻ കവർന്ന് വിശ്വസ്തനായ ജീവനക്കാരൻ, പ്രതി 35 വർഷത്തോളമായി കടയിൽ ജോലിചെയ്യുന്നയാൾ
Page 1 of 2 1 2