Tag: theft
BREAKING NEWS
വണ്ടിയിൽ നിന്ന് ചത്താലും ഇറങ്ങില്ലെന്ന് മോഷണക്കേസ് പ്രതി; എന്നാലതൊന്ന് കാണണമല്ലോയെന്ന് പോലീസുകാരും; തെളിവെടുപ്പിനായി എത്തിച്ച യുവാവിനെ പൊക്കിയെടുത്ത് കൊണ്ടുപോകാൻ ഒപ്പം നിന്ന് നാട്ടുകാരും
BREAKING NEWS
മോഷ്ടിക്കാൻ കയറി, ഒരു മൊബൈൽ അടിച്ചുമാറ്റി; പക്ഷേ സ്വന്തം ഫോൺ മോഷണ സ്ഥലത്തു തന്നെ മറന്നു വച്ചു, നിർണ്ണായക തെളിവ്; പ്രതിക്കുള്ള ശിക്ഷ വിധിച്ച് കോടതി; സംഭവം കാഞ്ഞിരപ്പള്ളിയിൽ
BREAKING NEWS
കൊയിലാണ്ടി ബസ് സ്റ്റാൻഡിൽനിന്ന് സ്വകാര്യ ബസ് മോഷ്ടിച്ചു, കൊണ്ടുപോകും വഴി ചെളിയിൽ താഴ്ന്നതോടെ ശ്രമം ഉപേക്ഷിച്ച് പോയി; പ്രതികളെ തേടി പോലീസ്
BREAKING NEWS
മകളുടെ വിവാഹത്തിനായി വാങ്ങിവെച്ച 50 പവൻ മോഷണം പോയി ; തൃശൂർ പേരാമംഗലത്ത് തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച; വീടിന് സമീപം ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്
BREAKING NEWS
മകളുടെ പ്രസവത്തിനായി ഭാര്യയും കുടുംബാംഗങ്ങളും ആശുപത്രിയിൽ; വീട്ടിൽ ഒറ്റയ്ക്കായിരുന്ന വയോധികൻ കൊല്ലപ്പെട്ടനിലയിൽ; കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം; ആറ് പവൻ സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്