Tag: thaliban

അസിം മുനീർ സിഡിഎഫ് പദവി ഏറ്റെടുക്കാതിരിക്കാൻ തന്ത്രമൊരുക്കി പാക് പ്രധാനമന്ത്രി, ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടു, ബഹ്‌റൈനിൽ നിന്ന് ലണ്ടനിലേക്ക് കടന്നതായി സൂചന!! അപ്രതീക്ഷിത നീക്കത്തിനു പിന്നിൽ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ‘കുബുദ്ധി’
പാക് വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നൽകും!! പാക്കിസ്ഥാന്റെ നിയന്ത്രണത്തിൽ നിൽക്കാത്ത തരത്തിൽ വളരെ മോശമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം- മുന്നറിയിപ്പുമായി താലിബാൻ വക്താവ്, പാക് വ്യോമാക്രമണത്തിൽ 9 കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു
‘ഞങ്ങൾക്ക് ഭീഷണിയായ 7000 ഭീകരരെ നിങ്ങൾ വച്ചുപൊറുപ്പിക്കുന്നുണ്ട്, മതി, മതി, ക്ഷമയ്ക്കു പരിധികളുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവരും അവരെ സഹായിക്കുന്നവരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ തയാറിയിക്കോ’… താലിബാന് മുന്നറിയിപ്പുമായി ഖ്വാജ ആസിഫ്