BREAKING NEWS ചേട്ടനും പിള്ളേരും ഇങ്ങനെ നെഞ്ചുവിരിച്ച് നിൽക്കുമ്പോൾ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന് തള്ളുന്നത് കൊഞ്ചം ഓവറല്ലേ മിച്ചലാശാനേ…. കളിക്കുമുന്നേ കിവീസിന്റെ ബുദ്ധിമോശം ചൂണ്ടിക്കാട്ടി ഇന്ത്യൻ ക്യാപ്റ്റൻ by pathram desk 5 March 9, 2026
BREAKING NEWS ഇങ്ങനെയാണല്ലേ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കിക്കുന്നത്!! !! കിവീസിലൂടെ തുടങ്ങിയ അപമാനത്തിനും തഴയലിനും കിവീസിൽകൂടിത്തന്നെ കണക്കുതീർത്ത് മലയാളി താരം!! അഞ്ച് കളിയിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’, കോലിയുടെ 12 വർഷം ടി20 ലോകകപ്പ് റെക്കോർഡ് തകർത്തു, സിക്സർ- 24 by pathram desk 5 March 9, 2026
BREAKING NEWS അഹമ്മദാബാദിൽ അഭിഷേക്- സഞ്ജു ഷോ… 18 ബോളിൽ അർധശതകം കടന്ന് അഭിഷേക് (52), പിന്നാലെ പുറത്ത്, 38 മായി സഞ്ജു!! പവർപ്ലേയിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 92 റൺസ് by pathram desk 5 March 8, 2026
BREAKING NEWS ഞങ്ങളെ തറവാടികളാ… കിട്ടിയതും വാങ്ങി വീട്ടിൽ പോകുന്ന ശീലം ഇന്ത്യക്കാർക്കില്ല, ആർച്ചർക്കുള്ളത് അങ്ങ് ചെപ്പോക്കിൽ കൊടുത്തുതീർത്തു, ഇനി തീർക്കാൻ കുറച്ചു കണക്കുകൂടി, ഹെൻറി, സാന്റനർ, ഫെർഗൂസൺ… സ്വന്തം മണ്ണിൽ എറിഞ്ഞുവീഴ്ത്തിയ ഫെർഗൂസനിട്ട് അഹമ്മദാബാദിലിട്ട് കൊടുക്കുമോ മലയാളി താരം? by pathram desk 5 March 8, 2026
BREAKING NEWS സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കും!! എന്റെ പൊന്നു മിച്ചലാശാനേ ആ ഡയലോഗെങ്കിലും ഒന്നു മാറ്റിപ്പിടി… എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് വല്ലതും പരീക്ഷിക്കട്ടെ… സ്കൈ!! ബാറ്ററായ ഞാൻ ബൗളർമാർക്ക് ഉപദേശം നൽകേണ്ടതില്ല, ബുംറയ്ക്കും അക്ഷറിനും എല്ലാം അറിയാം, സഞ്ജുവിനെ ഉൾപെടുത്തിയത് പോസിറ്റീവ് തീരുമാനം- സൂര്യകുമാർ by pathram desk 5 March 8, 2026
BREAKING NEWS കിവീസെന്ന കടമ്പ ഇന്ത്യ കടക്കുമോ? ഏറ്റുമുട്ടിയ ടി 20 മൂന്ന് ലോകകപ്പിലും ഇന്ത്യയെ തേച്ചൊട്ടിച്ചു… 2023 ഏകദിനത്തിൽ ഇതേ സ്റ്റേഡിയത്തിൽ കണ്ണീരോടെ പടിയിറക്കം… നാളെ സഞ്ജുവും സംഘവും കളത്തിലിറങ്ങുമ്പോൾ തീർക്കാൻ കണക്കുകളേറെ!! മത്സരം വൈകിട്ട് 7.30ന് അഹമമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ by pathram desk 5 March 7, 2026
BREAKING NEWS ഇനി 2023ലെ ഫൈനലിൽ തോറ്റത് താമസിച്ച ഹോട്ടലിന്റെ പ്രശ്നമാണോ? പരീക്ഷണത്തിനില്ല, നെഗറ്റീവ് എനർജിയെ പുറന്തള്ളാൻ താമസിക്കുന്ന ഹോട്ടലിലും സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിലും മാറ്റം വരുത്തി ഇന്ത്യ!!! ദക്ഷിണാഫ്രിക്കയോട് തോറ്റത് കറുത്ത പിച്ചായതിനാൽ, ഇത്തവണ ചുവപ്പ് മതി…ഒരു മാറ്റം കൂടിയുണ്ട്, ഇന്ത്യ ലോകകപ്പ് നേടിയാൽ അതു പുറത്തുവിടാം, അല്ലെങ്കിൽ രഹസ്യമായിരിക്കും- വിമൽ കുമാർ by pathram desk 5 March 7, 2026
BREAKING NEWS ഒന്ന് ചാടി, പിന്നെയൊന്നു ചീറി, ഒടുവിലൊന്നു വിറപ്പിച്ചു…പക്ഷെ പിടിച്ചു കെട്ടി ബുമ്രയും പാണ്ഡ്യയും… 7 റൺസ് വിജയം!! ട്വന്റി20 ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് എതിരിടാൻ സൂര്യയും സംഘവും തയാർ by pathram desk 5 March 5, 2026
BREAKING NEWS ആരാ പറഞ്ഞത് ഞങ്ങളുടെ ചേട്ടന് ആർച്ചറെ പേടിയാണെന്ന്… ആർച്ചറെ പഞ്ഞിക്കിട്ട് സഞ്ജു!! 7 സിക്സ്, 8 ഫോർ, 89 റൺസെടുത്ത് പുറത്ത്, സ്കോർ ഇന്ത്യ: 184-3 by pathram desk 5 March 5, 2026
BREAKING NEWS പ്രോട്ടിയാസിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് കിവീസ് !! 33 പന്തിൽ സെഞ്ചുറി, ടി 20 ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി റെക്കോഡ് കുറിച്ച് അലൻ, 9 വിക്കറ്റിന്റെ മിന്നും ജയവുമായി ന്യൂസിലൻഡ് വിശ്വകിരീടത്തിന് തൊട്ടരികെ, എതിരാളികൾ ആര്? ഉത്തരം ഇന്നുതന്നെയറിയാം by pathram desk 5 March 5, 2026