Tag: students

കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ വിദ്യാർഥിയോട് എസ്ഐ, ഇതു ചോദിക്കാൻ താനാരാന്നു ചോദിച്ച പ്ലസ്ടു വിദ്യാർഥി എസ്ഐയെ കുഴുത്തിനുപിടിച്ച് നിലത്തിട്ടടിച്ചു, പരുക്കേറ്റ എസ്ഐ ചികിത്സ തേടി
അടിക്കുറിപ്പ് ഇതാണ്…, “ഇതുവരെ സ്കൂൾ ഭരിച്ചത് ഞങ്ങളാണ്, ഇനിയും ഭരിക്കും..!!!” ഒൻപതാം ക്ലാസ് വിദ്യാർഥികളെ 10 ക്ലാസുകാർ വളഞ്ഞിട്ടുതല്ലി, മർദന വീഡിയോയെടുത്ത് സിനിമാ ഡയലോ​ഗുകൾ മിക്സ്ചെയ്ത് റീലാക്കി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, മർദനത്തിൽ ഒരാൾക്ക് പരുക്ക്