Tag: special story

ഡെമോക്ലിസിന്റെ വാൾ പോലെ വിദ്യാർഥികളുടെ തലയ്ക്കു മുകളിൽ എപ്പോൾ വേണമെങ്കിലും പതിക്കാൻ തയാറായി നിൽക്കുന്ന സർക്കാർ സ്കൂളുകളുടെ എണ്ണം 1157, അതിൽ ആലപ്പുഴയിൽ മാത്രം നൂറിലധികം വരും… പിന്നെ എങ്ങനെ വിദ്യാലയങ്ങൾ സ്മാർട്ടാണെന്ന് സർക്കാരിന് പറയാൻ കഴിയും?
വെളിപ്പെടുത്തലുകൾ പുറങ്കാലുകൊണ്ട് തട്ടിയെറിഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തിന് തിടുക്കപ്പെട്ട് ഇ- സൈൻ നിർബന്ധമാക്കി? അതിന്റെ പിന്നിൽ രാഹുലെന്ന വ്യക്തിയുടെ യാത്ര ശരിയായ ദിശയിലെന്നതിന്റെ തെളിവല്ലേ?
തെളിവുകൾ ഓരോന്നായി പുറത്തുവന്നിട്ടും തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം നേരം വെളുത്തില്ല!! തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ 24,472 വോട്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ടതെങ്ങനെ? അലാൻഡിലെ വോട്ട് ഡിലീഷൻ തൃശ്ശൂരിലും നടന്നിട്ടുണ്ടോ? കമ്മിഷൻ വാ തുറന്നേ മതിയാകു…
സംസ്ഥാനത്ത് പോലീസുകാരുടെ ​ഗൂണ്ട വിളയാട്ടം!! ക്രൂരമായ കസ്റ്റഡി മർദന കേസുകൾ മറനീക്കി പുറത്തേക്ക്… കാക്കിയിട്ട ക്രിമിനലുകൾ പോലീസ് സേനയിൽ വിലസുമ്പോൾ സാധാരണക്കാരന് എങ്ങനെ നീതി ലഭിക്കും?
Page 3 of 3 1 2 3