BREAKING NEWS വയനാട് ഫണ്ടിലെ സർക്കാർ കളികൾ, ദുരന്തനിവാരണത്തിനായി വീണ്ടും സ്വകാര്യ കൺസൾട്ടിംഗ്, ഫീസിനത്തിൽ പൊടിക്കുക 9 കോടി !! സർക്കാരിന്റെ തന്നെ പൊതുമരാമത്ത് വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അതിൽതന്നെ എൻജിനീയർമാരും വിദഗ്ദരും കൈനിറയെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കെ, പുറത്ത് ഒരു ഏജൻസിക്ക് ഇത്രയും തുക അനുവദിക്കുന്നതിലെ ന്യായം എന്താണാവോ?… by pathram desk 5 January 15, 2026
BREAKING NEWS മൂക്കോളം കടത്തിൽ മുങ്ങിയിട്ടും കടമെടുപ്പിന് സത്യാഗ്രഹവുമായി പിണറായിയും സംഘവും!! കടമെടുത്തു കടമെടുത്ത് മുടിഞ്ഞ് ഗർഭനിരേധന ഉറകൾക്ക് നികുതി കുറക്കാൻ പോലും അന്താരാഷ്ട്ര നാണയനിധിയുടെ അനുമതിക്കു കാക്കേണ്ടി വരുന്ന പാക്കിസ്ഥാന്റെ അനുഭവം ഒന്നോർത്തുനോക്കിയിട്ടു പോരെ സർക്കാരെ ഇനിയും? by pathram desk 5 January 13, 2026
BREAKING NEWS കോടതി കണ്ടം വഴി ഓടിച്ചതിന്റെ ജാള്യത മറക്കാൻ പ്രതിപക്ഷ നേതാവിന്റെ നെഞ്ചത്തേക്ക് റിപ്പോർട്ടർ ചാനൽ തൊടുത്തുവിട്ട പുനർജനി പദ്ധതി നേതാവിന് സമ്മാനിച്ചത് എടുക്കാത്ത ലോട്ടറിക്കുള്ള ഒന്നാം സമ്മാനം, ആരോപണം ഉന്നയിച്ച പിവി അൻവറാകട്ടെ വിഡി സതീശന്റെ തട്ടകത്തിലും… സംഭവം എന്താന്ന് നോക്കിയാലോ… by pathram desk 5 January 6, 2026
BREAKING NEWS ഓങ്ങിവെച്ചതാണ് ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിലേക്ക് എത്തിയ നിമിഷം…വെലസ്വേലയെ ഇരുട്ടിലാക്കിയ നിമിഷം ട്രംപ് എന്ന പരുന്തും കാലിൽ മഡുറോയും ഭാര്യയും കുരുങ്ങി… നാലു സൈഡിൽ നിന്നും വരിഞ്ഞുമുറുക്കി നർക്കോ- ഭീകരവാദം എന്ന കുറ്റം ചുമത്തി ഒരു പരമാധികാര രാജ്യ തലവനെ പിടികൂടി കൊണ്ടുപോകുമ്പോൾ, വാഷിംഗ്ടൺ ലോകത്തിന് നൽകുന്ന സന്ദേശം എന്താണ്? by pathram desk 5 January 6, 2026
BREAKING NEWS മൂന്നാം പിണറായി സർക്കാരിന്റെ ഉദയത്തിനായി… അല്ലെങ്കിൽ അവസാന ജീവൻ രക്ഷയ്ക്കായി ഒരു കൈകൂടി നോക്കാൻ പിണറായി… ഇത്തവണ എംഎൽഎമാരും മന്ത്രിമാരും അണിയറയിൽ!! യോദ്ധാക്കളായി കളത്തിലിറങ്ങുക കർമ്മസേനാംഗങ്ങൾ എന്നു പേരിട്ടുവിളിക്കുന്ന പാവങ്ങൾ, ലക്ഷ്യം 10 കൊല്ലത്തെ സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കുക by pathram desk 5 January 4, 2026