Tag: special story

40 മുതൽ 54 വരെ സീറ്റുകൾ വേണം അല്ലെങ്കിൽ ജൻ സുരാജ് പാർട്ടിക്കൊപ്പം- ഭീഷണിയുമായി ചിരാഗ് പസ്വാൻ, തിരഞ്ഞെടുപ്പ് തോറ്റാൽ മറുകണ്ടം ചാടും, ഒപ്പം കേന്ദ്രത്തെ വലിച്ച് താഴെ ഇടാൻ കച്ചകെട്ടി നിതീഷ് കുമാർ!! ബീഹാറിലെ വിധിയെഴുത്തിനു മുൻപേ ഉറക്കം നഷ്ടപ്പെട്ട് ബിജെപി
‘എന്റെ തല എന്റെ ഫുൾ ഫി​ഗർ’ പറഞ്ഞ് പിണറായി, സോഷ്യൽമീഡിയകളിൽ ലൈക്ക് വാരിക്കൂട്ടാൻ സെൽഫികൾ കൊണ്ട് കളംകയ്യടക്കി നേതാക്കൾ, പോസ്റ്ററിലോ നോട്ടീസിലോ പേരില്ലാതെ വേദിയിൽ സീറ്റ് പിടിച്ച് പാർട്ടി സെക്രട്ടറി!!സത്യത്തിൽ ലാൽസലാം കൊണ്ട് ഉദ്ദേശിച്ചത് മോഹൻലാലിനുള്ള ആദരവോ, അതോ ചുളുവിലൊരു പ്രമോഷനോ?
ആർഎസ്എസും മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് പൊതുസമൂഹത്തിനു മുന്നിൽ പൊളിക്കും!! ആർഎസ്എസ് ഈ രാജ്യത്തിന് എല്ലാകാലത്തും ഭീഷണി- പാലിൽ നിന്ന് ഈച്ചയെ എടുത്തു കളയുന്നത് പോലെ തുടച്ചുനീക്കാനൊരുങ്ങി കോൺ​ഗ്രസ്
അരിയെത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ!! സുതാര്യതയെ ചോദ്യം ചെയ്യുമ്പോൾ പോകുന്നത് എസ് ഐ ആറിലേക്ക്, പ്രതിപക്ഷം തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർക്കുന്ന കാരണങ്ങൾ ഇതൊക്കെ
മോദി ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കണം.. നിശബ്ദത കേവലം നിഷ്പക്ഷതയല്ല, അത് കുറ്റകൃത്യത്തിലുള്ള പങ്കുചേരൽ!! ഇസ്രയേൽ പ്രധാനമന്ത്രിയും മോദിയും മൂല്യം നൽകുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്ക്- സോണിയ ​ഗാന്ധി
ഡെമോക്ലിസിന്റെ വാൾ പോലെ വിദ്യാർഥികളുടെ തലയ്ക്കു മുകളിൽ എപ്പോൾ വേണമെങ്കിലും പതിക്കാൻ തയാറായി നിൽക്കുന്ന സർക്കാർ സ്കൂളുകളുടെ എണ്ണം 1157, അതിൽ ആലപ്പുഴയിൽ മാത്രം നൂറിലധികം വരും… പിന്നെ എങ്ങനെ വിദ്യാലയങ്ങൾ സ്മാർട്ടാണെന്ന് സർക്കാരിന് പറയാൻ കഴിയും?
വെളിപ്പെടുത്തലുകൾ പുറങ്കാലുകൊണ്ട് തട്ടിയെറിഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തിന് തിടുക്കപ്പെട്ട് ഇ- സൈൻ നിർബന്ധമാക്കി? അതിന്റെ പിന്നിൽ രാഹുലെന്ന വ്യക്തിയുടെ യാത്ര ശരിയായ ദിശയിലെന്നതിന്റെ തെളിവല്ലേ?
Page 2 of 3 1 2 3