Tag: SIR

എസ്‌ഐആർ ജോലി സമ്മർദം, കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല? ബിഎൽഒ തൂങ്ങിമരിച്ച നിലയിൽ!! മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി, വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദം ഉണ്ടായിരുന്നതായി അയൽക്കാർ
എസ്ഐആർ ജോലിക്ക് നിയോ​ഗിച്ചിരിക്കുന്നത് 35,000 ബിഎൽഒമാരെ, കൂടുതൽ ടാർഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുന്നു, തെരഞ്ഞെ‌ടുപ്പ് കമ്മിഷന്റെ സമ്മർദം ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു!! സംസ്ഥാനത്ത് നാളെ ജോലി ബഹിഷ്കരിച്ച് പ്രതിഷേധം
പ്രത്യേകിച്ച് കാരണമൊന്നുമില്ല, വിദേശത്തു പോകണ്ട അത്രതന്നെ!! മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം, പര്യടനം നിശ്ചയിച്ചിരുന്നത് ഒക്ടോബർ 19 മുതൽ
അരിയെത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ!! സുതാര്യതയെ ചോദ്യം ചെയ്യുമ്പോൾ പോകുന്നത് എസ് ഐ ആറിലേക്ക്, പ്രതിപക്ഷം തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർക്കുന്ന കാരണങ്ങൾ ഇതൊക്കെ
Page 2 of 2 1 2