Tag: shahabas murder

നഞ്ചക്ക് കൈമാറിയതിനു തെളിവില്ല…!! പിതാവിന് ക്രിമിനിൽ പശ്ചാത്തലമുണ്ട്…!! ഷഹബാസിനെ കൊലപ്പെടുത്തിയത് കൃത്യമായി ആസൂത്രണം നടത്തിതന്നെ..!! പക്ഷേ രക്ഷിതാവിനെ പ്രതി ചേർക്കേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവി…!!
ഷഹബാസിനെ കൊല്ലാനുള്ള ആയുധം മകന്റെ കയ്യിൽ വച്ചുകൊടുത്തത് പിതാവ് തന്നെയോ..? ഷഹബാസിനെ കൊലപ്പെടുത്തിയ പ്രതിയുടെ പിതാവിന് ടിപി വധക്കേസ് പ്രതികളുമായി ബന്ധം..!! വിദ്യാർഥിയെ കൊലപ്പെടുത്തിയ നഞ്ചക്ക് കണ്ടെത്തിയതും ഇയാളുടെ വീട്ടിൽ നിന്ന്…
ഷഹബാസിന്റെ തലയ്ക്ക് അടിച്ചത് നഞ്ചക്ക് ഉപയോഗിച്ച്, ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, അവന്റെ കണ്ണ് നോക്ക്, കണ്ണൊന്നും ഇല്ല…കൂട്ടത്തല്ലായാൽ പോലീസ് കേസെടുക്കില്ല!! കൊലവിളിക്ക് ആഹ്വാനം ചെയ്യുന്ന വോയ്സ് ചാറ്റ് പുറത്ത്, കൊലക്കുറ്റത്തിനു കേസ്
‘മക്കൾക്ക് മാരകായുധങ്ങൾ കയ്യിൽ വച്ചുകൊടുത്തത് രക്ഷിതാക്കൾ!! പ്രതികളുടെ ഏട്ടൻമാർ എന്റെ കുട്ടിയെ അടിക്കുന്നത് നോക്കി നിന്നു, നീതി പീഠം കൈയ്യൊഴിഞ്ഞാല്‍ ഒരു തുണ്ട് കയറില്‍ എല്ലാം അവസാനിപ്പിക്കും. സമനില തെറ്റിയാണ് നില്‍ക്കുന്നത്’- ഷഹബാസിന്റെ പിതാവ്
ഷഹബാസേ ഇങ്ങനെ കിടക്കല്ലേടാ…എഴുന്നേൽക്കെടാ, കണ്ണുതുറക്കെടാ. ഞാനാ അൻസാഫാണെടാ… അവരെന്തിനാടാ നിന്നെ കൊന്നുകളഞ്ഞത്’’… ‘ഇതു കണ്ടില്ലേ മുഖമൊക്കെ നീരുവച്ച്, ഫോട്ടോയിൽ കാണുന്നതുപോലെയാ ഞങ്ങളുടെ ഷഹബാസ്’- ടീച്ചറിന്റെ വാക്കുകൾ
ആക്രമിക്കപ്പെട്ട് ബൈക്കിൽ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് കൂട്ടുകാരന്റെ വീട്ടിൽ പോയി വിശ്രമിച്ചു, ആക്രമണത്തിന്റെ ​ഗൗരവം മനസിലാക്കാത്തതിനാൽ ചികിത്സ കിട്ടാൻ വൈകി- എസ്പി കെഇ ബൈജു