BREAKING NEWS ഗണ്മാന് മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല, മനുഷ്യരുടെ കൈയും ജീവനും നഷ്ടമാകുന്ന വകുപ്പിന്റെ അവനാസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണോ ഈ കൊലവിളി?? ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞപ്പോള്‍ എത്രേപേര്‍ക്ക് കോണ്‍ഗ്രസ് അഡ്വാന്‍സ് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്?? ഡിവൈഎഫ്ഐ ഗ്രൂപ്പുകളില്‍ കെഎസ്യു പ്രവര്ത്തകന് അഡ്വാന്‍സ് ആദരാഞ്ജലി, രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ by Pathram Desk 8 February 27, 2026