Tag: sanju samsan

“എല്ലാവർക്കും… നന്ദി എന്ന് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇനി രണ്ട് ചുവടുകൾ കൂടി.. ഇന്ത്യ’’- സഞ്ജു!! ‘എന്റെ ഭർത്താവിന്റെ പേര് വിശ്വാസത്തോടെ മന്ത്രിച്ച ഓരോരുത്തരോടും… പകരമൊന്നും പ്രതീക്ഷിക്കാതെ സ്നേഹം പ്രകടിപ്പിക്കുന്നവരോടും… എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ആത്മാർഥമായ നന്ദി പറയുന്നു’- ചാരു
‘സഞ്ജുവിന്റെ ഇന്നിങ്സ് വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നത്, ഞാൻ അവനെ വീക്ഷിക്കുകയായിരുന്നു,  40 ഓവറാണ് ​ഗ്രൗണ്ടിൽ നിന്നത്…  200ന് അടുത്ത് സ്കോറുകൾ പിന്തുടരുമ്പോൾ ഒരു മാസ്റ്റർക്ലാസ് പ്രകടനം തന്നെ നിങ്ങൾ പുറത്തെടുക്കേണ്ടിവരും, വർഷങ്ങളോളം നമ്മൾ കോലിയിൽനിന്ന് കണ്ട അങ്ങനെയൊരു ഇന്നിങ്സാണ് സഞ്ജുവിന്റേത്’…
‘അഭിഷേക് ശർമയ്ക്കു വിശ്രമം അനുവദിച്ചാലും സഞ്ജുവിനെ കളിപ്പിച്ചേക്കരുത്, സഞ്ജുവിന് ആവശ്യത്തിന് അവസരങ്ങൾ നൽകിക്കഴി‍ഞ്ഞു, അവൻ ഫോംഔട്ടാണ്… വാഷിങ്ടൻ സുന്ദറിനെ ഓപ്പണറായി ഇറക്കണം, ഓൾ റൗണ്ടർ വരുമ്പോൾ റിങ്കു സിങ്ങിനെ പുറത്തിരുത്തണം’- മുൻ ഇന്ത്യൻ താരം
സ്വന്തം തട്ടകത്തിൽ കിട്ടിയ കിവികളെ എറിഞ്ഞിട്ട് അർഷ്ദീപ്, പൊരിച്ചടിച്ച് ഇഷാൻ!! ഇന്ത്യൻ ജയം 46 റൺസിന്, ടി 20 ലോകകപ്പ് പ്ലേയിങ് ഇലവനിൽ സീറ്റ് അരക്കെട്ടിട്ട് ഉറപ്പിച്ച് ഇഷാൻ… സഞ്ജുവിന്റെ സീറ്റ് ഇനി സൈഡ് ബെഞ്ചിൽ?
അവ​ഗണനകളും പുറങ്കാലുകൊണ്ടുള്ള തട്ടലും ഇനി പഴങ്കഥ, മലയാളി താരത്തിന് ‘ശുക്ര’നുദിച്ചു; സഞ്ജു സാംസന് ടി 20 ലോകകപ്പിൽ മുഖ്യ വിക്കറ്റ് കീപ്പർ സ്ഥാനത്തിനൊപ്പം CSK വൈസ് ക്യാപ്റ്റൻ സ്ഥാനവും?
​​ഗംഭീർ…ഗില്ലിനു വേണ്ടി എത്രനാൾ നിങ്ങൾ സഞ്ജുവിനെ കരയ്ക്കിരുത്തും? മലയാളി താരത്തിന് പകരക്കാരനായി ഇറങ്ങിയ 14 മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും അർദ്ധശതകം തൊട്ടിട്ടില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും പിഴച്ചതോടെ ​ഗില്ലിനെതിരെ രോക്ഷം ആളിക്കത്തുന്നു, സമൂഹമാധ്യമങ്ങളിൽ കണക്കുകൾ നിരത്തി സഞ്ജു ആരാധകർ
“ആ പിന്നേ, എന്നോട് എപ്പോഴും അങ്ങനെത്തന്നെ സംസാരിക്കണം…എല്ലാം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു… നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു… എന്നോട് എപ്പോഴും സംസാരിക്കുന്നതിനും ഒരു സഹോദരനെപ്പോലെ പരിഗണിച്ചതിനും നന്ദി, – സഞ്ജുവിന് ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ‘കുഞ്ഞൻ ഹീറോ’ വൈഭവ്
Page 2 of 4 1 2 3 4