BREAKING NEWS ചോദ്യം- ‘സഞ്ജു, 97, 89… രണ്ട് സെഞ്ചുറികൾ പാഴായി, നിരാശ തോന്നുന്നുണ്ടോ?.’.. “സാർ ഇത് ടെസ്റ്റോ, ഏകദിനമോ അല്ല, കളിച്ചത് രാജ്യത്തിനു വേണ്ടിയാണ്, ഇത് വാംഖഡെയാണ് 200 ഒക്കെ അവർക്ക് പുഷ്പം പോലെ ചെയ്സ് ചെയ്യാം, പരമാവധി റൺസ് അതുമാത്രമായിരുന്നു ലക്ഷ്യം… ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ ബുമ്രയ്ക്കുള്ളതാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് അദ്ദേഹം… by pathram desk 5 March 6, 2026
BREAKING NEWS ആർച്ചറേ അടിച്ച് തൂഫാനാക്കി സഞ്ജു, വാങ്കഡെയിൽ തൃശൂർപൂരം തീർത്ത് ചേട്ടൻ!! ആർച്ചർ എറിഞ്ഞ നാലോവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 61 റൺസ്… ഇംഗ്ലണ്ടിന് 254ന്റെ പടുകൂറ്റൻ വിജയലക്ഷ്യം, 4 വിക്കറ്റ് നഷ്ടം by pathram desk 5 March 5, 2026
BREAKING NEWS “എല്ലാവർക്കും… നന്ദി എന്ന് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇനി രണ്ട് ചുവടുകൾ കൂടി.. ഇന്ത്യ’’- സഞ്ജു!! ‘എന്റെ ഭർത്താവിന്റെ പേര് വിശ്വാസത്തോടെ മന്ത്രിച്ച ഓരോരുത്തരോടും… പകരമൊന്നും പ്രതീക്ഷിക്കാതെ സ്നേഹം പ്രകടിപ്പിക്കുന്നവരോടും… എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും ആത്മാർഥമായ നന്ദി പറയുന്നു’- ചാരു by pathram desk 5 March 4, 2026
BREAKING NEWS ‘സഞ്ജുവിന്റെ ഇന്നിങ്സ് വിരാട് കോലിയെപ്പോലുള്ള ഇതിഹാസങ്ങളെ ഓർമിപ്പിക്കുന്നത്, ഞാൻ അവനെ വീക്ഷിക്കുകയായിരുന്നു, 40 ഓവറാണ് ഗ്രൗണ്ടിൽ നിന്നത്… 200ന് അടുത്ത് സ്കോറുകൾ പിന്തുടരുമ്പോൾ ഒരു മാസ്റ്റർക്ലാസ് പ്രകടനം തന്നെ നിങ്ങൾ പുറത്തെടുക്കേണ്ടിവരും, വർഷങ്ങളോളം നമ്മൾ കോലിയിൽനിന്ന് കണ്ട അങ്ങനെയൊരു ഇന്നിങ്സാണ് സഞ്ജുവിന്റേത്’… by pathram desk 5 March 3, 2026
BREAKING NEWS അഭിഷേകിന്റെ കാത്തിരിപ്പിന് അന്ത്യം, 26 ബോളിൽ ഫിഫ്റ്റി തൊട്ട് അഭിഷേക് (55)… പിന്നാലെ പുറത്ത്!! സഞ്ജു, 24, ഇഷാൻ 38… ഇന്ത്യ: 161-3 by pathram desk 5 February 26, 2026