BREAKING NEWS ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്… ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം… ഇപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം അക്ഷരാർഥത്തിൽ ശരിയായി ഭവിച്ചത്, നാടകാന്ത്യം ആരോഗ്യവകുപ്പ് ഐസിയുവിൽ, ഏത് കഴിവ് കേട്ടവനാണീ നാട്ടിലെ ആഭ്യന്തരൻ?..’ സന്ദീപ് വാര്യർ by pathram desk 5 February 25, 2026
BREAKING NEWS നീതിയാണ് വലുത്…ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങൾ ഗുരുതരമാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒറ്റ വിട്ടുവീഴ്ചയുമില്ല, ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല!! അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി പോരാട്ടം തുടരും”- സന്ദീപ് വാര്യർ by pathram desk 5 December 4, 2025
BREAKING NEWS ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും- കുറിപ്പുമായി സന്ദീപ് ജി വാര്യർ by pathram desk 5 November 14, 2025
BREAKING NEWS ‘എടാ ദ്രോഹി കിരൺ റിജിജു, എന്നാലും എന്റെ ഗോപാലകൃഷ്ണനെ അറിയില്ല, അങ്ങേര് വ്യാജനാണ് എന്ന് പറഞ്ഞു കളഞ്ഞല്ലോടാ ദുഷ്ടാ. നീയൊന്നും ഗുണം പിടിക്കില്ലെടാ 😩’- പരിഹസിച്ച് സന്ദീപ് ജി വാര്യർ by pathram desk 5 November 6, 2025
BREAKING NEWS ‘പോക്സോ കേസിൽ പ്രതിയായ യെദിയൂരപ്പയെ ബിജെപി കൈവെള്ളയിലാണ് സംരക്ഷിക്കുന്നത്, ബിജെപി ബ്രിജ് ഭൂഷൻ്റെ രോമത്തിലെങ്കിലും തൊട്ടോ? ഇനി സിപിഎമ്മിന്റെ കാര്യം ഞാൻ പറയണോ… തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യട്ടെ’… സന്ദീപ് ജി വാര്യർ by pathram desk 5 August 22, 2025