BREAKING NEWS പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹവും കണ്ടെത്തിയതായി കമ്പനി വീട്ടുകാരെ അറിയിച്ചു ; കണ്ടെത്തിയത് മൊസാംബിക് ബോട്ടപകടത്തില്‍ മരിച്ച രണ്ടാമത്തെ മലയാളിയുടെ മൃതദേഹം by PathramDesk6 October 30, 2025