BREAKING NEWS നാട്ടുകാർ തോൽപിച്ചിട്ടും തോൽക്കാൻ മനസില്ലാതെ ഷാജഹാൻ!! തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെട്ടിട്ടും പറഞ്ഞവാക്ക് പാലിച്ചു, സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് സ്ഥലം വാങ്ങി റോഡ് കോൺക്രീറ്റ് അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി കോൺഗ്രസ് സ്ഥാനാർഥി, ‘വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല, കൊടുത്ത വാക്ക് പാലിക്കേണ്ടത് എന്റെ കടമ;- ഷാജഹാൻ by pathram desk 5 December 17, 2025