BREAKING NEWS നിയമസഭ തിരഞ്ഞെടുപ്പ്; രാജീവ് ചന്ദ്രശേഖറിന്റെ സ്വയം പ്രഖ്യാപനത്തില് ബിജെപിയിലെ അതൃപ്തി രൂക്ഷം by Pathram Desk 7 December 5, 2025
BREAKING NEWS വേണമെങ്കിൽ മണ്ഡലം ഏതെന്നു ഇപ്പോൾ തന്നെ പറയാം… നേമം!! നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ, ശശി തരൂർ ബിജെപിയിലേക്ക് വരുമോ? അങ്ങനെ എനിക്ക് പ്രതീക്ഷയില്ല- മറുപടി by pathram desk 5 December 2, 2025
BREAKING NEWS ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണ് മുസ്ലിം മന്ത്രിമാർ ഇല്ലാത്തത്; തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനൽ അല്ല ഫൈനൽ, വിവാദ പരാമർശവുമായി രാജീവ് ചന്ദ്രശേഖരൻ by Pathram Desk 7 November 26, 2025
BREAKING NEWS സഹകരണസംഘത്തിൽനിന്ന് തിരിച്ചടയ്ക്കാത്ത ബിജെപി സംസ്ഥാന നേതാക്കളുടേതടക്കമുള്ളവരുടെ പേരുകൾ പുറത്തുവിടും- എംഎസ് കുമാർ!! ഭീഷണിക്കു പിന്നാലെ ഓടിപ്പിടിച്ച് വീട്ടിലെത്തി അനുനയന നീക്കവുമായി രാജീവ് ചന്ദ്രശേഖർ, തെരഞ്ഞെടുപ്പിൽ എല്ലാവരെയും കാണുന്നതിന്റെ ഭാഗമായാണ് എംഎസ് കുമാറിനെ സന്ദർശിച്ചതെന്ന് മറുപടി by pathram desk 5 November 24, 2025
BREAKING NEWS രാജീവ് ചന്ദ്രശേഖറിനും ഭാര്യയ്ക്കും ഭാര്യാപിതാവിനും കർണാടക ഭൂമി കുംഭകോണത്തിൽ പങ്ക്!! 6 കോടിക്കു ഭൂമി വാങ്ങി, മാരുതി സുസുക്കി അടക്കമുള്ള വമ്പൻ കമ്പനികൾക്ക് മറിച്ചു വിറ്റ് 500 കോടിയുടെ ലാഭമുണ്ടാക്കി, ബിസിനസിനും ഫാക്ടറികൾക്കുമായി 1994ൽ വാങ്ങിയ ഭൂമിയിൽ ഒരു ഇഷ്ടിക പോലും വച്ചിട്ടില്ല, ഒത്താശ ചെയ്തത് ബിജെപി മന്ത്രിമാർ- പരാതി by pathram desk 5 October 26, 2025
BREAKING NEWS ‘നീ അവിടെ നിന്നാ മതി, നീ ചോദിക്കരുത്, ഒരു നാണവുമില്ലാത്ത ചാനലാ… ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്, കാണിച്ചുതരാം ഞാൻ’!! തിരുമല അനിലിന്റെ ആത്മഹത്യയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ by pathram desk 5 September 21, 2025
Uncategorized നാസ്തികനായ മുഖ്യമന്ത്രിയാണോ അയ്യപ്പസംഗമം സംഘടിപ്പിക്കേണ്ടത്? സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായത്? അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ലെന്നാണ് പിണറായി പറഞ്ഞത്, ആരെയാണ് അദ്ദേഹം വിഡ്ഢിയാക്കാൻ ശ്രമിക്കുന്നത്? നടക്കുന്നതു രാഷ്ട്രീയ നാടകം- ബിജെപി സംസ്ഥാന അധ്യക്ഷൻ by pathram desk 5 August 28, 2025
BREAKING NEWS രാഷ്ട്രീയ നാടകം നടന്നില്ലെങ്കിൽ മുൻപേ കന്യാസ്ത്രീകൾ ജയിൽ മോചിതരായേനെ- രാജീവ് ചന്ദ്രശഖർ!! വൃത്തികെട്ട നാടകം കളിക്കരുത്, അസാമാന്യ തൊലിക്കട്ടിതന്നെ, അൽപം ഉളുപ്പുണ്ടായിരുന്നെങ്കിൽ ബിജെപി നേതാക്കൾ കന്യാസ്ത്രീകളെ കാണാൻ വരില്ലായിരുന്നു- ഇടത് എംപിമാർ by pathram desk 5 August 2, 2025
BREAKING NEWS കൈ പൊള്ളിയോ? ബിജെപി സംസ്ഥാന അധ്യക്ഷൻ അരമന കയറിയിറങ്ങുന്നു, സഭാ നേതൃത്വവുമായി കൂടിക്കാഴ്ച ജില്ലാ നേതാക്കളെ പുറത്തുനിർത്തി, രാജീവ് ചന്ദ്രശേഖറിനൊപ്പം പത്മജാ വേണുഗോപാലും by pathram desk 5 August 11, 2025
Uncategorized ക്ഷണിക്കാതിരുന്നത് നേതാക്കൾ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലം? ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കി, രാജീവ് ചന്ദ്രശേഖറിനെതിരെ അമർഷം പുകയുന്നു by pathram desk 5 June 28, 2025