Tag: rahul gandhi

എങ്ങനെ 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടു? രണ്ട് ബൂത്തിൽ മാത്രം ഒരേ ഫോട്ടോ ഉപയോ​ഗിച്ചിട്ടുള്ള 223 വോട്ടർമാർ, ഈ സമയം ബിഎൽഒമാർ എന്ത് പണി ചെയ്യുകയായിരുന്നു? ചോദ്യങ്ങൾ ബാക്കി…
ഫോട്ടോ മാറി, തങ്ങൾ യഥാർഥ വോട്ടർമാരെന്ന് ആ 22 ൽ 5 പേർ… വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള യുവതി മരിച്ചത് മൂന്നുവർഷം മുൻപ്, എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്കറിയില്ലെന്ന് മറ്റൊരു യുവതിയുടെ കുടുംബം… ഫോട്ടോ മാറിയെങ്കിൽ എങ്ങനെ വോട്ട് ചെയ്തു? കണ്ടെത്താനേറെ…
‘ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മുകശ്മീരിൽനിന്ന് ആൾക്കാരെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും, ഒരു സംശയവുമില്ല, അത് നാളെയും ചെയ്യിക്കും’- വെല്ലുവിളിക്കുന്ന ബി. ഗോപാലകൃഷ്ണന്റെ വീഡിയോ പ്രദർശിപ്പിച്ച് രാഹുൽ ​ഗാന്ധി
ഓപ്പറേഷൻ സർക്കാർ ചോരി.. ബ്രസീൽ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ!! ഹരിയാനയിൽ ന‌ടന്നത് 25 ലക്ഷത്തിലധികം വോട്ട് തട്ടിപ്പുകൾ, 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർ, കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാർ- 93,174, ബൾക്ക് വോട്ടർമാർ- 19,26351
എന്തിന് വേണ്ടിയാണ് നിങ്ങൾ വീഡിയോ എവിഡൻസുകൾ നശിപ്പിക്കുന്നത്?, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണ് കേവലം ബിജെപിയുടെ ഒരു ഏജന്റിനെ പോലെ പ്രവർത്തിക്കുന്നത്?… ഉത്തരം കിട്ടേണ്ടത് അഞ്ചേ… അഞ്ച് ചോദ്യങ്ങൾക്ക്!!- രാഹുൽ ​ഗാന്ധി
രാഹുൽ ​ഗാന്ധിക്കെതിരെയുള്ള ‘കൊലവിളി’ അടിയന്തര സ്വഭാവമുള്ളതല്ല, അതിനത്ര പ്രാധാന്യമില്ല, അടിയന്തര പ്രമേയത്തിന്റെ നോട്ടീസ് തള്ളി മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ!! കൊലവിളി നടത്തിയാളെ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നു- വിഡി സതീശൻ
2023-ൽ അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യാൻ വിഫലശ്രമങ്ങൾ നടന്നിരുന്നു!! ഓൺലൈനായി ഒരു വോട്ടും നീക്കം ചെയ്യാൻ കഴിയില്ല, ആരോപണത്തിൽ പകുതി സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ,
Page 2 of 5 1 2 3 5