Pathram Online
  • Home
  • NEWS
    313049

    ‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല; പരസ്പരം ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

    313046

    പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം

    313043

    മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

    313052

    ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയുമായി കണ്ണാടിക്ക് മുന്നിൽ വച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ശ്രമം, കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേപ്പെട്ടു, യുവാവിന്റെ കൈവശം മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും…മൃ​ഗസംരക്ഷകന് രണ്ടു വർഷം സാമൂഹ്യസേവനം ശിക്ഷ, നായ്ക്കളെ തൊടാനോ, അടുത്തിടപെടാനോ പാടില്ല

    313039

    ‘ജയിപ്പിച്ചത് ഒരു പാർട്ടി, പിന്നെ കണ്ടം ചാടി അധികാരം മറ്റൊരു പാർട്ടിക്കൊപ്പം’; കൂറുമാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ വിലക്ക് വേണമെന്ന് സിജെപി

  • CINEMA
    313011

    വിജയ്‌യുടെ ലണ്ടന്‍ യാത്ര വെറും പ്രഹസനം!!!, പുറത്തുവരുന്ന ചിത്രങ്ങള്‍ മറ്റൊരു കഥയാണ് പറയുന്നത്, എല്ലാവരും കരുതിയത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ പോയതാണെന്നാണ്, സത്യം വേറെയാണ്, തൃഷയുമായുള്ള ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ വിജയ്‌യെ പരിഹസിച്ച് എടപ്പാടി കെ. പളനിസ്വാമി.

    312881

    ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

    312875

    അമല പോൾ പ്രധാന വേഷത്തിൽ; എം പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു

    312869

    ഡ്രാമാ ത്രില്ലറുമായി റോഷനും, രാഹുലും: ടൈറ്റിൽ പുറത്തുവിടാത്ത പുതിയ ചിത്രത്തിന് തുടക്കമായി..

    312863

    ’വയലൻസിനപ്പുറം ഒരു മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’ എന്ന് നാനി’; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

  • CRIME
  • SPORTS
    312987

    “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ്

    312951

    ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്‌വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും

    312933

    കളത്തിലിറങ്ങുന്നത് ആണായാലും പെണ്ണായാലും ഇന്ത്യയ്ക്ക് ഒരു നിലപാട് മാത്രം… കളിച്ച് നേടിയ കപ്പാണെങ്കിലും തരുന്നത് നഖ്‌വിയാണെങ്കിൽ വേണ്ട… “ഇന്ത്യ ഔദ്യോഗികമായി ഏഷ്യാ കപ്പ് ചാമ്പ്യന്മാർ, ട്രോഫിയുണ്ടോ, ഇല്ലയോ എന്നത് ഞങ്ങൾക്ക് വിഷയമല്ല”- അമോൽ മസുംദാർ!! തുടർച്ചയായ രണ്ടാം തവണയും ഏഷ്യാ കപ്പ് ട്രോഫി വിവാദത്തിൽ, ​ഗ്രൗണ്ടിലേക്ക് പോലും ഇറങ്ങാതെ കൗറും സംഘവും

    312904

    ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന്

    312898

    ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം

  • BUSINESS
    312766

    മുഖ്യമന്ത്രിയുമായി KGSMA സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ കൂടിക്കാഴ്ച നടത്തി; സ്വർണ്ണ വ്യാപാര-നിർമാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ, ജ്വല്ലറി പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് സർക്കാർ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ

    312678

    ലോകത്തിന് അടുത്ത ടെൻഷൻ; ഹോർമുസിന് പിന്നാലെ ബാബ് അൽ മന്ദേബിലും വെല്ലുവിളി; ‘കണ്ണീരിന്റെ കവാടം’ ഹൂതികളുടെ നിയന്ത്രണത്തിൽ; എണ്ണവില 100 ഡോളർ കടന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

    312620

    ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ വലിയ എണ്ണ പൈപ്പ് ലൈനിന് കേടുപാടുകൾ; 1,200 കിലോമീറ്റർ പൈപ്പ് ലൈൻ അടച്ചു; ആഗോള പ്രതിസന്ധി

    312582

    മോദി–പുടിൻ കൂടിക്കാഴ്ച; പ്രതിരോധവും ഊർജസുരക്ഷയും പ്രധാന ചർച്ച, വ്യാപാരം 100 ബില്യണായി ഉയർത്താൻ ധാരണ, ഇന്ത്യയിൽനിന്ന് തൊഴിലാളികൾക്ക് സുസ്വാ​ഗതമെന്ന് പുടിൻ;തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി

    312499

    വിട്ടോ സ്വർണകടയിലേയ്ക്ക്; വില ഇടിഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ, ഇന്നത്തെ വില ₹1,12,120

  • HEALTH
    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

    302682

    ‘നാം ഒന്ന് നമുക്കൊന്ന്‘ചിന്താ​ഗതി; സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ്; പത്ത് വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായിരിക്കുന്നതെന്ന് ആരോ​ഗ്യവകുപ്പ്

  • PRAVASI
    312909

    ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ

    312080

    മുറി ഒഴിഞ്ഞ് ബാഗുമായി പോയി, പിന്നീട് കണ്ടെത്തിയത് ഒരു കെട്ടിടത്തിൽ ജീവനറ്റ നിലയിൽ; ഒമാനിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു

    311726

    ആകാശയുദ്ധത്തിന് പിന്നാലെ കടലിലും പോരാട്ടം; ഹൊർമുസ് പ്രക്ഷുബ്ദം; 24 മണിക്കൂറിനിടെ ഒമ്പത് കപ്പലുകൾ ആക്രമിക്കപ്പെട്ടു; മൂന്ന് കപ്പലുകൾ തകർത്തതിന്റെ പ്രതികാരമായി അമേരിക്കൻ ബന്ധമുള്ള ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ

    311336

    യുദ്ധം കനക്കുന്നു; കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം; വ്യോമപ്രതിരോധം തകർത്തതായി കുവൈത്ത്; ഗൾഫ് മേഖലയിൽ ആശങ്ക

    311298

    ഭാര്യ നാപ്കിനിൽ കടത്തിയപ്പോൾ ഭർത്താവ് ‘ചൂസ്’ ചെയ്തത് ഡയപ്പർ!! മൂന്നു മക്കൾ, ഇളയകുട്ടിക്ക് വെറും എട്ടുമാസം മാത്രം പ്രായം, ഭാര്യ കഴിഞ്ഞ ശനിയാഴ്ച 1.78 കിലോ സ്വർണം കടത്താൻ ശ്രമിച്ച് അകത്തായി, ഭർത്താവ് കുഞ്ഞിന്റെ ഡയപ്പറിലും സ്വന്തം ശരീരത്തിലുമായി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചും പിടിയിൽ- കരിപ്പൂർ സ്വർ‍ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എങ്ങനെ 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടു? രണ്ട് ബൂത്തിൽ മാത്രം ഒരേ ഫോട്ടോ ഉപയോ​ഗിച്ചിട്ടുള്ള 223 വോട്ടർമാർ, ഈ സമയം ബിഎൽഒമാർ എന്ത് പണി ചെയ്യുകയായിരുന്നു? ചോദ്യങ്ങൾ ബാക്കി…

by pathram desk 5
November 7, 2025
A A
എങ്ങനെ 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടു? രണ്ട് ബൂത്തിൽ മാത്രം ഒരേ ഫോട്ടോ ഉപയോ​ഗിച്ചിട്ടുള്ള 223 വോട്ടർമാർ, ഈ സമയം ബിഎൽഒമാർ എന്ത് പണി ചെയ്യുകയായിരുന്നു? ചോദ്യങ്ങൾ ബാക്കി…
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഹരിയാന തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത് എന്ന് നാം ഇതുസംബന്ധിച്ച് ചെയ്ത ആദ്യ ഭാഗത്തിൽ സംസാരിച്ചിരുന്നു. എങ്ങനെയാണ് 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടത്, പ്രതിപക്ഷ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിന് മുൻപ് അത് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്നത്.

> ഡ്യൂപ്ലിക്കേറ്റ് വോട്ടുകളിലൂടെയുള്ള വോട്ടുമോഷണം

5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകളാണ് ഹരിയാനയിൽ രാഹുലും സംഘവും കണ്ടെത്തിയിട്ടുള്ളത്. എന്താണ് ഈ ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ എന്ന് ചോദിച്ചാൽ വ്യാജഫോട്ടോ, അതുപോലെ ഒരേ ഫോട്ടോയുള്ള നിരവധി വോട്ടർമാർ തുടങ്ങിയവയെയാണ് രാഹുൽ ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു നിയമസഭാ മണ്ഡലം തന്നെ പരിശോധിച്ചാൽ ഇത്തരത്തിൽ ഒരേ ഫോട്ടോയുള്ള നൂറുകണക്കിന് വോട്ടർമാരെ കാണാൻ കഴിയും. ഒരേ ഫോട്ടോ ഉപയോ​ഗിച്ചിട്ടുള്ള 223 വോട്ടർമാരെ ഹരിയാനയിലെ രണ്ട് ബൂത്തിൽ നിന്നും മാത്രം കണ്ടെത്തി എന്ന രാഹുലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഒരേ ഫോട്ടോ ഉപയോഗിച്ചുകൊണ്ട് 223 വോട്ടുകൾ ചേർക്കാൻ പറ്റുന്ന തരത്തിലേക്ക് നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ ദുർബലമായി എന്നത് പേടിപ്പിക്കുന്ന വസ്‌തുത തന്നെയാണ്. രണ്ട് ബൂത്തുകളിലായി ഒരേ ഫോട്ടോയുള്ള 223 വോട്ടുകൾ പ്രത്യക്ഷപ്പെടുമ്പോൾ അവിടെ ബി.എൽ.ഒ മാർ എന്ത് പണി ചെയ്യുകയായിരുന്നു എന്ന ചോദ്യം ബാക്കിയാണ്. ഇതുപോലെ തന്നെ വ്യക്തമല്ലാത്ത ഫോട്ടോകളും ഫേക്ക് ഫോട്ടോകളുമുള്ള 1,24,177 വോട്ടുകളും ഹരിയാനയിലുണ്ട്. കേവലം ഒരു AI ടൂളിന് മിനിറ്റുകൾ കൊണ്ട് ചെയ്യാൻ പറ്റുന്ന പണിപോലും ബി.എം.ഒമാർ ചെയ്തിട്ടില്ല എന്നിതിനാൽ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും.

Related Post

‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല;  പരസ്പരം  ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

‘ലോകത്ത് ഡീസൽ വില ഉയരാനുള്ള പ്രധാന കാരണം റഷ്യ-യുക്രൈൻ യുദ്ധമാണ്, ഇറാൻ അല്ല; പരസ്പരം ഊർജകേന്ദ്രങ്ങൾ ഇനിമുതൽ ആക്രമിക്കില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിട്ടുണ്ട്’- ട്രംപ്

September 15, 2026
പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ്  ഈ അടിയന്തര തീരുമാനം

പ്രളയം തകർത്ത നേപ്പാളിന് വെളിച്ചവുമായി ഇന്ത്യ; പ്രതിദിനം 18 മണിക്കൂർ വീതം 600 മെഗാവാട്ട് വരെ വൈദ്യുതി നൽകും; ‘അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര തീരുമാനം

September 15, 2026
മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

മദ്യലഹരിയിൽ മകന്റെ ക്രൂര ആക്രമണം; ഗുരുതരമായി പരിക്കേറ്റ 87കാരനായ പിതാവ് മരിച്ചു

September 15, 2026
ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയുമായി കണ്ണാടിക്ക് മുന്നിൽ വച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ശ്രമം, കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേപ്പെട്ടു, യുവാവിന്റെ കൈവശം മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും…മൃ​ഗസംരക്ഷകന് രണ്ടു വർഷം സാമൂഹ്യസേവനം ശിക്ഷ, നായ്ക്കളെ തൊടാനോ, അടുത്തിടപെടാനോ പാടില്ല

ജർമൻ ഷെപ്പേഡ് ഇനത്തിൽപെട്ട നായയുമായി കണ്ണാടിക്ക് മുന്നിൽ വച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ ശ്രമം, കുറുക്കൻ പാവയുമായി എയ്ഡൻ ലൈംഗികബന്ധത്തിലേപ്പെട്ടു, യുവാവിന്റെ കൈവശം മൃഗങ്ങളുടെ ജനനേന്ദ്രിയത്തിൻറെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും…മൃ​ഗസംരക്ഷകന് രണ്ടു വർഷം സാമൂഹ്യസേവനം ശിക്ഷ, നായ്ക്കളെ തൊടാനോ, അടുത്തിടപെടാനോ പാടില്ല

September 15, 2026

ഇതുകൊണ്ടും കഴിയുന്നില്ല. ഒരേ നിയമസഭയിൽ തന്നെ ഒന്നിലധികം വോട്ടുകളുള്ള നിരവധി വോട്ടമാരെ നമുക്ക് ഹരിയാനയിലെ വോട്ടർ പട്ടികയിൽ കാണാൻ കഴിയും. ബാദ്ഷാഹ്പൂർ മണ്ഡലത്തിൽ ശശാങ്ക് ഗിരി എന്നയാൾക്ക് 14 വോട്ടും, രുദ്രാഭിഷേക് ജെയിൻ, നമൻ ജൈന എന്നിവർക്ക് ഇതേ മണ്ഡലത്തിൽ തന്നെ 18 വോട്ടുകളും ഉണ്ടെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്ന രാഹുൽ ഗാന്ധി, ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ നീക്കം ചെയ്യാനുള്ള സോഫ്റ്റ്വെയർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ടായിട്ടും എന്തുകൊണ്ട് അത് ഉപയോഗപ്പെടുത്തുന്നില്ല എന്ന് ചോദിക്കുമ്പോൾ പതിവുപോലെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയില്ല. യു.പിയിലും ഹരിയാനയിലും വോട്ടുകൾ ആയിരക്കണക്കിന് വോട്ടർമാർ ഉണ്ടെന്നും, അതിൽ ബിജെപി നേതാക്കളും ഉൾപ്പെടുന്നു എന്നും രാഹുൽ തെളിവ് സഹിതം വ്യക്തമാക്കുന്നു.

>ഗ്യാനേഷ് കുമാറും വ്യാജ അഡ്രസ്സും

അഡ്രസ്സിന്റെ സ്ഥാനത്ത് 0 എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി വോട്ടർമാരാണ് ഉള്ളതെന്ന് രാഹുൽ ഗാന്ധി ആദ്യ വോട്ടുചോരിയിൽ വെളിപ്പെടുത്തിയപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷണൻ ഗ്യാനേഷ് കുമാർ നൽകിയ മറുപടി വീടില്ലാത്ത മനുഷ്യർക്കാണ് 0 എന്ന് അഡ്രസ്സ് നൽകിയത് എന്നായിരുന്നു. എന്നാൽ ഹരിയാനയിലെ നരേന്ദ്രൻ എന്ന വോട്ടറെ ചൂണ്ടിക്കാട്ടി രാഹുൽ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വായ് അടപ്പിക്കുന്നുണ്ട്. അഡ്രസ് 0 എന്ന് രേഖപ്പെടുത്തിയ വീടില്ലാത്ത നരേന്ദ്രന്റെ വീട് കോൺഗ്രസ് പ്രവർത്തകർ കണ്ടെത്തുകയും രാഹുൽ ഗാന്ധി അത് പത്രസമ്മേളനത്തിൽ പ്രദർശിപ്പിക്കകയും ചെയ്തു. വോട്ട്- അഡ്രസ് വെരിഫിക്കേഷനുകളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കാനാണ് ഇത്തരത്തിൽ അഡ്രസിന്റെ സ്ഥാനത്ത് 0 എന്ന് നൽകുന്നത് എന്ന് രാഹുൽ ആരോപിക്കുന്നു. അഡ്രസിന്റെ സ്ഥാനത്ത് 0 എന്ന് എഴുതിയ 98,174 വോട്ടർമാരാണ് ഹരിയാനയിൽ ഉള്ളത്.

> ബൾക്ക് വോട്ട് അഥവാ വോട്ടുമോഷണത്തിന്റെ ഭീകരരൂപം

ഒരേ അഡ്രസിൽ തന്നെ ഒട്ടനവധി ആളുകൾ വോട്ട് ഉള്ളതിനെയാണ് ബൾക്ക് വോട്ടിങ് എന്ന് രാഹുൽ അഭിസംബോധന ചെയ്യുന്നത്. ഹരിയാനയിൽ ഇത്തരത്തിൽ 19 ലക്ഷം ബൾക്ക് വോട്ടർമാരാണ് ഉള്ളത്. ചില ഉദാഹരങ്ങൾ നോക്കാം, ബിജെപി നേതാവ് ഉമേഷിന്റെ വീട് അഡ്രസ്സിൽ ഉള്ളത് 66 വോട്ടുകളാണ്. ഹോടലിലെ 265 ആം നമ്പർ വീട്ടിലുള്ളത് 501 വോട്ടർമാർ. റായിയിലെ ഒരു വീട്ടിൽ 108 വോട്ടർമാർ. അതായത് നമ്മുടെ നാട്ടിലെ പല സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിലും കൂടുതൽ വോട്ടുകൾ ഹരിയാനയിലെ പല വീടുകളിലുമുണ്ട്‍. 10 കൂടുതൽ വോട്ടുകൾ ഒരേ അഡ്രസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ ഗ്രൗണ്ട് ലെവൽ വെരിഫിക്കേഷൻ നടത്തണം എന്ന് നിയമം ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ ബോധപൂർവം വെരിഫിക്കേഷൻ നടത്തുന്നില്ല എന്ന് രാഹുൽ ഗാന്ധി ഈ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

> അപ്രത്യക്ഷമായ വോട്ടുകൾ

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി മൂന്നരലക്ഷം വോട്ടുകളാണ് ഹരിയാന നിയമസഭാ വോട്ടർ പട്ടികകളിൽ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു, എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയപ്പോൾ വോട്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ട് എന്നും കുടുംബത്തിലെ 4 വോട്ടുകൾ ഇതുപോലെ ഒഴിവാക്കപ്പെട്ടു എന്നുമെല്ലാം പരാതിപ്പെടുന്ന ഹരിയാനയിലെ വോട്ടർമാരെ തന്റെ പത്രസമ്മേളനത്തിലൂടെ രാഹുൽ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ ഡിലീറ്റ് ചെയ്യപ്പെട്ട ബഹുഭൂരിപക്ഷം വോട്ടുകളും കോൺഗ്രസിന്റെ വോട്ടുകളായിരുന്നു എന്നും രാഹുൽ സൂചിപ്പിക്കുന്നുണ്ട്. സർക്കാർ ചോരി നമ്മുടെ ജനാധിപത്യത്തെ തകർത്തു എന്ന് ചൂണ്ടിക്കാട്ടുന്ന രാഹുൽ ഗാന്ധി എസ്.ഐ.ആർ ജനാധിപത്യത്തെ തകർക്കാനുള്ള ഏറ്റവും പുതിയ ആയുധമാണ് എന്ന് കൂടി കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കും ഒപ്പം ചേർന്ന് ജനാധിപത്യത്തെ അട്ടിമറിക്കുന്നു എന്ന് പറയുന്നത് ഈ രാജ്യത്തിൻറെ പ്രതിപക്ഷ നേതാവാണ്

> ബീഹാർ തുടർച്ചയോ?

സർക്കാർ ചോരി എന്നത് നിലവിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഒരു സിസ്റ്റമാണ് എന്ന് പറയുന്ന രാഹുൽ ഗാന്ധി ഇത് ഏത് സംസ്ഥാനത്തും ഉപയോഗിക്കാൻ കഴിയുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ബീഹാർ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഹരിയാനയ്ക്ക് സമാനമായ ഡേറ്റ നമുക്ക് ലഭിക്കുമെന്ന് പറയുന്ന രാഹുൽ ഗാന്ധി ഒരു നിർണയ ചോദ്യത്തിനുള്ള ഉത്തരം കൂട്ടി അതിനൊപ്പം നൽകുന്നുണ്ട്. എന്തുകൊണ്ടാണ് പ്രതിപക്ഷം ഇത് തിരഞ്ഞെടുപ്പിനെ മുന്നേ കണ്ടെത്തുന്നില്ല എന്ന ചോദ്യത്തിന് രാഹുൽ വ്യക്തമായ മറുപടി നൽകുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ മാത്രമാണ് ഈ വോട്ടർപട്ടിക ഞങ്ങൾക്ക് ലഭ്യമാക്കുന്നത്, പിന്നെ ഞങ്ങൾ എന്തുചെയ്യാൻ എന്ന രാഹുലിന്റെ നിസ്സഹായമായ ചോദ്യത്തെ നാം വളരെ ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർപട്ടിക എന്തുകൊണ്ടാണ് വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് മാത്രം പ്രസിദ്ധീകരിക്കുന്നത് എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്.

> ജെൻസിയുടെ റോൾ

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടുമ്പോൾ രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള ശക്തി യുവാക്കളുടെയും ജെൻസിക്കുടെയും പക്കലുണ്ടെന്നും, സത്യത്തിലൂടെയും അഹിംസയുലൂടെയും നാം ഇവിടെ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നും ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് പറയുമ്പോൾ നാം ആ വാക്കുകളുടെ അതീവ ഗൗരവത്തോടെ തന്നെ കേൾക്കണം. കാരണം ഇത് രാഹുലിനോ അയാളുടെ പാർട്ടിക്കോ വേണ്ടിയുള്ള പോരാട്ടമല്ല ഈ രാജ്യത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ്, രാജ്യത്തിന്റെ യുവാക്കളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ഒരു കാര്യം യുവാക്കളെ ഓർമിപ്പിക്കുന്നു; ഒരിക്കലും ഈ രാജ്യം തോൽക്കരുത്, അതിന് നാം അനുവദിക്കരുത്…

Tags: congresshariyanarahul gandhiVote Chori
SendShareTweetShare

pathram desk 5

Next Post
ഷട്ട്ഡൗൺ, 35 വർഷത്തെ സർവീസിൽ ഇത് ആദ്യ സംഭവം എഫ്എഎ അഡ്മിനിസ്‌ട്രേറ്റർ!! പതിനായിരക്കണക്കിന് എയർ ട്രാഫിക് കൺട്രോളർമാർ, എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല, പ്രതിദിനം റദ്ദാക്കുക 220 ഫ്ലൈറ്റുകൾ, ഇന്നലെ വൈകിയത് 6,400-ലധികം യുഎസ് വിമാനങ്ങൾ, തിരക്കേറിയ 40 മേഖലകളിലേക്കുള്ള വിമാന സർവീസുകൾ 10 ശതമാനംവരെ വെട്ടിക്കുറയ്ക്കും- ജനങ്ങൾ ഭീതിയിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരന് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരുക്ക്, കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

നായ്ക്കളെ വന്ധ്യംകരിച്ച് പിടിച്ച സ്ഥലത്ത് വിടുന്ന പരിപാടി വേണ്ട, പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് നീക്കണം, ആശുപത്രി, സ്കൂൾ പരിസരങ്ങളിൽ തെരുവുനായ്ക്കളെ കാണാൻ പാടില്ല, വേണ്ട നടപടികൾ സർക്കാരെടുക്കണം- ഉത്തരവിട്ട് സുപ്രിം കോടതി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.