BREAKING NEWS ‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രംഗത്ത് by pathram desk 5 April 6, 2026
BREAKING NEWS കേരളത്തിൽ ലൗജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുന്നു, ഒരു പോലീസ് ഓഫീസറായ എനിക്ക് പോലും ദുരനുഭവം ഉണ്ടായി, ഒരു സഹായവും ലഭിച്ചില്ല, ഡിജിപി പോലും കൂടെ നിന്നില്ല… അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി, സ്വന്തം വീട്ടിൽ പൂട്ടിയിട്ടു… ഇതാണ് കേരളത്തിന്റെ അവസ്ഥ- വിവാദമുയർത്തി ആർ ശ്രീലേഖ by pathram desk 5 April 3, 2026
BREAKING NEWS ഒരു മാസം മുൻപ് യൂട്യൂബ് ചാനൽവഴി തട്ടിവിട്ട ‘ഒരു പാർട്ടി, ഒരു ഇലക്ഷൻ’ തത്വം വെറും തള്ള്?… വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി ആർ ശ്രീലേഖ, നാളെ ചുവരെഴുത്ത്, പ്രചാരണത്തിനും തുടക്കം by pathram desk 5 March 6, 2026
BREAKING NEWS മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്സോ കേസ്!! സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസ് ഇരകളുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തി… by pathram desk 5 February 27, 2026
BREAKING NEWS ഡൽഹിക്ക് പോകുന്നില്ല… ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ല, കൗൺസിലറുടെ ജോലികളുണ്ട്…തനിക്കുവേണ്ടി പാർട്ടി അനാവശ്യമായി പണം ചെലവാക്കേണ്ടെന്നു പറഞ്ഞു, വീട്ടിൽ പ്രായമായ അമ്മയുണ്ട്, അവരെ നോക്കണം, 5 ദിവസം മാറി നിൽക്കാനാവില്ല… നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല- നിലപാട് വ്യക്തമാക്കി ആർ ശ്രീലേഖ!! by pathram desk 5 February 9, 2026
BREAKING NEWS ആ പരിഭവം ഇതുവരെ തീർന്നിട്ടില്ല…. കേരളത്തിൽ കോർപറേഷൻ ഭരണം ആദ്യമായി പിടിച്ച ബിജെപി കൗൺസിലർമാർക്ക് അത്താഴവിരുന്നൊരുക്കി പ്രധാനമന്ത്രി, മോദിയുടെ ക്ഷണം സ്വീകരിച്ച് കൗൺസിലർമാർ ട്രെയിനിൽ നേരെ ഡൽഹിക്ക്!! ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഞാൻ ഫ്ലൈറ്റിന് വന്നുകൊള്ളാം- ആർ ശ്രീലേഖ, സ്വതന്ത്രനും ക്ഷണം by pathram desk 5 February 9, 2026
BREAKING NEWS ‘എനിക്ക് രാഷ്ട്രീയം പുതിയതാണ്, എനിക്കു ലഭിച്ച പരിശീലനം ക്ഷണിച്ചാലല്ലാതെ പോകരുതെന്നാണ്, അതിനാലാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നത്!! വളരെ അധികം വിവിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ള എനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്… എന്നും ബിജെപിക്കൊപ്പം’- ആർ. ശ്രീലേഖ by pathram desk 5 January 24, 2026
BREAKING NEWS മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് കൗൺസിലർ സ്ഥാനത്ത് ഒതുക്കിയതിലുള്ള സങ്കടം പ്രധാനമന്ത്രിയോടും!! മോദിയെ യാത്രയാക്കുന്ന ഘട്ടത്തിൽ ആ പരിസരത്തേക്ക് പോലും പോകാതെ മാറി നിന്ന് മുൻ ഡിജിപി by pathram desk 5 January 23, 2026
BREAKING NEWS പക വീട്ടിയതോ? സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റിൽ ഒപ്പിടാതെ ആർ, ശ്രീലേഖ, വോട്ട് അസാധുവായി, സാധാരണക്കാരെങ്കിൽ ഓക്കെ, സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന ഒരാൾ ബാലറ്റിൽ ഒപ്പിടാൻ മറന്നുപോയത് സ്വാഭാവികമല്ല- പ്രതിപക്ഷം by pathram desk 5 January 7, 2026
BREAKING NEWS ”പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ വാങ്ങുന്ന മക്കൾക്ക് മൊബൈൽ വാഗ്ദാനം, രണ്ടുപേരും ജയിച്ചപ്പോൾ ഉപയോഗിക്കാനുള്ള പ്രാപ്തി നോക്കി അച്ഛൻ മൂത്ത മകന് ഫോൺ നൽകി, അയൽക്കാരനായ വികൃത ബുദ്ധിക്കാരൻ കുട്ടി കുത്തിത്തിരിപ്പുമായി ഇളയ കുട്ടിയുടെ അടുത്ത് എത്തി… അതുപോലെയാണ് ചില മാപ്രകൾ ചെയ്യുന്നത്”- ആർ ശ്രീലേഖ, പരസ്യ അതൃപ്തി പ്രകടനത്തിൽ വിശദീകരണം പാർട്ടി നിർദേശത്താൽ by pathram desk 5 January 6, 2026