BREAKING NEWS നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം… സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് ഞാൻ ജയിൽ വകുപ്പ് ഡിജിപി ആയിരുന്നപ്പോൾ മെച്ചപ്പെയെടുത്തിയെടുത്തതാണ്, ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം- തച്ചങ്കരിയെ പരിഹസിച്ച് ആർ ശ്രീലേഖ by pathram desk 5 September 19, 2026
BREAKING NEWS ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം സിനിമകൾ എന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയത്, പേരിൽ പോലും സാമ്യം!! ‘ദൃഢം’ വർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘കരിങ്കുടി പോലീസ് സ്‌റ്റേഷൻ’ ചെറുകഥ മോഷ്ടിച്ചത്, ‘ഭൂതകാലം’ മൂന്ന് വർഷം മുമ്പ് യൂട്യൂബ് ചാനലിൽ പറഞ്ഞ അനുഭവകഥയുടെ മോഷണം- ആർ ശ്രീലേഖ by pathram desk 5 June 16, 2026
BREAKING NEWS ‘പറഞ്ഞു പറഞ്ഞ് ആടിനെ പട്ടിയാക്കി, ഞാൻ നാണക്കേടെന്നു പറഞ്ഞത് Menstrual dignity എന്ന് പറഞ്ഞ് ഉത്‌ഘോഷിക്കുന്ന സർക്കാരിന്റെ ഈ നയത്തെയാണ്… ആർത്തവത്തിൽ നാണിക്കാനെന്തിരിക്കുന്നു? അതൊരു സ്വാഭാവിക പ്രക്രിയയല്ലേ?’- നിന്ന നിൽപ്പിൽ മലക്കംമറിഞ്ഞ് ആർ ശ്രീലേഖ by pathram desk 5 June 1, 2026
BREAKING NEWS ആർത്തവ അവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ? ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം, അവധി നൽകിയാൽ എല്ലാവരും അറിയും, ഇതാണോ മെൻസ്ട്രൽ ഡിഗ്നിറ്റി? നാണക്കേടല്ലേ?’- ആർ ശ്രീലേഖ by pathram desk 5 May 31, 2026
BREAKING NEWS ‘പറയാനുളളത് പാർട്ടിക്കുള്ളിൽ പറയും…ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്തി വാർത്തയാക്കുന്നത് ലജ്ജാകരം, സഹോദരതുല്യനായ സോമനോട് സംസാരിച്ചത് സ്വകാര്യമായ കാര്യം!! തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്റെ പേര് പറഞ്ഞില്ല, രാജീവ് ചന്ദ്രശേഖറിന്റെ പേര്മാത്രം കേന്ദ്രമന്ത്രി ഇടയ്ക്കിടെ പറഞ്ഞുള്ളു… പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ആർ ശ്രീലേഖ വിശദീകരണവുമായി രംഗത്ത് by pathram desk 5 April 6, 2026