BREAKING NEWS 2017 ഫെബ്രുവരി 17ന് രാത്രി 11.30, തൃക്കാക്കര എംഎൽഎ പിടി തോമസിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു, മറുതലയ്ക്കൽ സിനിമ നിർമ്മാതാവ് ആന്റോ ജോസഫ്…നടിയെ ആക്രമിച്ചതിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ അതേ നിമിഷം പിടിയുടെ ശബ്ദം അതിജീവിതയ്ക്കായുയർന്നു, കോടതിമുറിയിൽ പൾസർ സുനി നാടകീയമായി പിടിയിലാകും വരെ… ഡ്രൈവറെ ആദ്യം സംശയക്കണ്ണുകളോടെ നോക്കിയതും പിടി തന്നെ!! by pathram desk 5 December 7, 2025