Tag: press meet

തകർത്തത് മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിക്കൊണ്ടുവന്ന ഭീകര ക്യാമ്പുകൾ, കൃത്യമായി അളന്നുതൂക്കി, ഒരു സർജറി നടത്തുന്നതുപോലെ ക്ലിനിക്കൽ പ്രിസിഷനോടെയുള്ള ആക്രമണം!!  തെളിവുകൾ നിരത്തി ഓപ്പറേഷൻ സിന്ദൂർ വിവരിച്ച് ഇന്ത്യൻ സേനയിലെ കരുത്തരായ വനിതകൾ
ഭീകരർക്കും പ്രധാന സ്പോൺസർമാർക്കും സഹായികൾക്കുമുള്ള ഉത്തരമാണ് ഓപ്പറേഷൻ സിന്ദൂർ- വിദേശകാര്യ സെക്രട്ടറി, ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വാർത്താസമ്മേളനം