Tag: POCSO CASE

കടയിൽ ജേഴ്സി വാങ്ങാനെത്തിയ സ്കൂൾ വിദ്യാർഥിക്കു നേരെ സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു, കുട്ടിയുടെ സ്വകാര്യ ഭാ​ഗത്ത് സ്പർശിച്ചു!! മാതാപിതാക്കൾ നൽകിയ പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്‌സോ കേസിൽ അറസ്റ്റിൽ
പോക്സോ കേസ് അതിജീവിത, 19 കാരി പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കി പരുക്കേറ്റ പാടുകൾ, കയ്യിലുണ്ടായ മുറുവുകളിൽ ഉറുമ്പരിക്കുന്നു, കണ്ടെത്തിയത് അർദ്ധ ന​ഗ്നയിയായി, പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം… സംഭവത്തിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ, ഇയാൾ തല്ലുകേസ് പ്രതിയെന്ന് പോലീസ്
ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയെ മടിയിലിരുത്തി ലൈം​ഗികാതിക്രമം, ഡ്രൈവർ പോക്സോ കേസിൽ റിമാൻഡിൽ, സംഭവം പുറത്തറിഞ്ഞത് വീട്ടിലെത്തി കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയതിനെ തുടർന്ന്
പരീക്ഷ കഴിഞ്ഞ് എട്ടാംക്ലാസുകാരൻ പോയത് സീരിയൽ ഷൂട്ടിങ് കാണാൻ, രാത്രിയായതോടെ പേടി തോന്നിയ കുട്ടി കൈനോട്ടക്കാരനോട് സഹായം ചോദിച്ചു, വീട്ടിലെത്തിക്കാമെന്നു പറഞ്ഞ പ്രതി കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്
Page 1 of 2 1 2