Tag: POCSO CASE
BREAKING NEWS
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയിൽ നിന്ന് 10,000 രൂപ തട്ടി, തിരികെ ചോദിച്ചപ്പോൾ പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, രക്ഷപ്പെടുത്തിയത് സുഹൃത്ത്!! പെൺകുട്ടിയുടെ പരാതിയിൽ 75 കാരനെതിരെ പോക്സോ കേസ്
BREAKING NEWS
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു; 67കാരന് 10 വർഷം തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി
BREAKING NEWS
പഠിക്കാൻ ധസഹായം നൽകി വിശ്വാസം പിടിച്ചുപറ്റി; പിന്നാലെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനം; പത്ത് വർഷം മുൻപ് മകൾ ജീവനൊടുക്കിയതിന് കാരണക്കാരൻ വ്യവസായപ്രമുഖൻ വീരമണിയാണെന്ന് ആരോപിച്ച് അമ്മയുടെ പരാതി
BREAKING NEWS
സാധനം വാങ്ങാനെത്തിയ 13കാരിയെ കയറിപിടിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; സംഭവവിവരം പെൺകുട്ടി അധ്യാപകരോട് പറഞ്ഞു; 62കാരൻ അറസ്റ്റിൽ
BREAKING NEWS
മാസങ്ങളായി ഫോൺ ഉപയോഗിക്കാതെ തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ; ചാലക്കുടിയിലുണ്ടെന്ന് രഹസ്യവിവരം; പോക്സോ കേസ് പ്രതി പിടിയിൽ