BREAKING NEWS സുഡാനുമായി 1.5 ബില്യൺ ഡോളറിന്റെ ആയുധ കരാറുമായി പാക്കിസ്ഥാൻ, സൈനിക സഹായം നിർണായകമാകും, സൗദി സാമ്പത്തിക പിന്തുണ നൽകാൻ സാധ്യതയെന്ന് പാക് വ്യോമസേനയിലെ മുൻ ഉന്നത ഉദ്യോഗസ്ഥൻ, ബംഗ്ലാദേശുമായി ചർച്ച തുടങ്ങി by pathram desk 5 January 10, 2026
BREAKING NEWS ഗാസ രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്ഥാൻ സൈന്യം വേണ്ട, തീരുമാനം പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഹമാസ് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം മുൻനിർത്തി!! ഗാസയിൽ പുനർനിർമാണം ആരംഭിക്കുന്നതിനു മുൻപ് ഹമാസ് പൂർണമായി ഇല്ലാതാകണം, അല്ലെങ്കിൽ ഒരു പദ്ധതിയുടെയും രണ്ടാം ഘട്ടം നടപ്പിലാകില്ല- ഇസ്രയേൽ by pathram desk 5 January 9, 2026
BREAKING NEWS ഓപ്പറേഷൻ സിന്ദൂർ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം… യുഎസിനോട് പാക്കിസ്ഥാൻ സഹായമഭ്യർഥിച്ചത് അമ്പതിലേറെ തവണ, പകരം എന്തു വേണേലും തരാം, കൂടുതൽ നിക്ഷേപങ്ങൾ, പ്രത്യേക പ്രവേശനം, നിർണ്ണായക ധാതുക്കൾ എന്തുവേണമെങ്കിലും… രേഖകൾ by pathram desk 5 January 8, 2026
BREAKING NEWS ഭീകരപ്രവർത്തനത്തിന്റെ ഹോൾസൈൽ ഡീലർമാരായ പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടിനെ പുകഴ്ത്തി ചൈന!! CPEC ഇടപാട് തടസമില്ലാതെ മുന്നോട്ട്, യുഎസിനു പിന്നാലെ പാക്കിസ്ഥാന് ചൈനയുടേയും ഉദാരമായ പിന്തുണ by pathram desk 5 January 6, 2026
BREAKING NEWS യുഎസ് മാത്രമല്ല ചൈന പറയുന്നതും ശരി, ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ ഇതേ നേതാക്കൾ ഇന്ത്യയുമായും ചില ആശയവിനിമയങ്ങൾ നടത്തി, മധ്യസ്ഥ ശ്രമത്തിൽ ചൈനീസ് വിശദീകരണം ശരിയാണെന്ന് എനിക്ക് ഉറപ്പുണ്ട്’- പാക്ക് വിദേശകാര്യ വക്താവ് by pathram desk 5 January 3, 2026
BREAKING NEWS വർഷങ്ങൾക്കു മുൻപ് ഗർഭനിരോധന പരസ്യങ്ങൾ ടെലിവിഷൻ–റേഡിയോയിൽ പൂർണ്ണമായും നിരോധിച്ചു!! ഇപ്പോൾ ജനസംഖ്യ റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു, ഗർഭനിരോധന മാർഗങ്ങൾക്കുള്ള 18 ശതമാനം ജിഎസ്ടി ഉടൻ പിൻവലിക്കണം- പാക്കിസ്ഥാൻ!! തൽക്കാലം നടക്കില്ല, അടുത്ത ഫെഡറൽ ബജറ്റിൽ മാത്രവേ വിഷയം പരിഗണിക്കാനാവു- ഐഎംഎഫ് by pathram desk 5 December 19, 2025
BREAKING NEWS പ്രതിരോധ മേധാവിയായി ചുമതലയേറ്റ ആദ്യ പ്രസംഗത്തിൽ തന്നെ ഇന്ത്യയുടെ നെഞ്ചത്തേക്കു കേറാൻ അസിം മുനീർ!! പാക്കിസ്ഥാനു നേരെ ഏതെങ്കിലും ആക്രമണമുണ്ടായാൽ ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക ഇതിലും ശക്തിയിലും തീവ്രവുമായ പ്രതികരണം, അല്ലാതെ വെറുതെയിരിക്കുമെന്ന മിഥ്യാധാരണ വേണ്ട- ഭീഷണി by pathram desk 5 December 9, 2025
BREAKING NEWS മോദിയുടെ വാക്ക് കടമെടുത്ത് അഫ്ഗാനുനേരെ പ്രയോഗിച്ച് പാക്കിസ്ഥാൻ ‘‘രക്തവും വ്യാപാരവും ഒന്നിച്ചു പോകില്ല’’!! അതിർത്തി അടച്ച് മര്യാദ പഠിപ്പിക്കാൻ നോക്കിയ പാക്കിസ്ഥാന് ബദൽ മാർഗത്തിൽ തിരിച്ചടി നൽകി താലിബാൻ, പാക്കിസ്ഥാനായി അതിർത്തി തുറക്കേണ്ടെന്ന് തീരുമാനം, ഇടപെട്ട് യുഎൻ, അന്തിമ തീരുമാനം അസിം മുനീറിന്റെ കൈകളിൽ by pathram desk 5 December 7, 2025
BREAKING NEWS പാക്കിസ്ഥാൻ പറയുന്നത് ശുദ്ധ അസംബന്ധം!! ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെ അപേക്ഷ സമർപ്പിച്ചു, അന്നുതന്നെ അനുമതി നൽകി!! ശ്രീലങ്കയിലേക്ക് പോകാൻ വ്യോമപാത തുറന്നുകൊടുത്തില്ലെന്ന ആരോപണം തള്ളി ഇന്ത്യ by pathram desk 5 December 3, 2025
BREAKING NEWS ദിവസം മുഴുവൻ സെല്ലിൽ അടച്ചിട്ടിരിക്കുകയാണ്, ആരുമായും ആശയവിനിമയം നടത്താൻ അനുവാദമില്ല, ‘ഇനി അവർക്ക് ബാക്കിയുള്ളത് എന്നെ കൊല്ലുക എന്നത് മാത്രം!! എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ കരസേനാ മേധാവിയും ഡിജി ഐഎസ്‌ഐയും’- ഇമ്രാൻ ഖാൻ, മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട്- സഹോദരി by pathram desk 5 December 3, 2025