BREAKING NEWS യൂസ്ഡ് വാഹനങ്ങൾ കമ്പനികൾ വിൽപന നടത്തിയാൽ ഇനി മുതൽ 18% ജിഎസ്ടി, വ്യക്തികൾ വിൽപന നടത്തിയാൽ ജിഎസ്ടി ബാധകമല്ല, ഹെൽത്ത്, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ കാര്യത്തിൽ കൂടുതൽ സമയം വേണമെന്ന് ധനമന്ത്രി, ജീൻ തെറാപ്പിയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി by WebDesk December 21, 2024