CINEMA ടോട്ടൽ ചിരി മയം! നാദിർഷ – വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്, ചിത്രം ജനുവരി 23-ന് തിയേറ്ററുകളിൽ by PathramDesk6 December 25, 2025