Tag: murder

ആദ്യം കണ്ണിൽ മുളകുപൊടി വിതറി, മർദ്ദിച്ച് താഴെ വീഴ്ത്തിയ ശേഷം കഴുത്തിൽ കാൽ അമർത്തി മരണം ഉറപ്പാക്കി, മൃതദേഹം ചാക്കിൽ കെട്ടി 30 അടി താഴ്ചയുള്ള കിണറ്റിൽ തള്ളി, കാമുകനൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
കുടുംബ വഴക്കിനിടെ കയ്യിൽ കിട്ടിയ കത്രിക ഭാര്യയുടെ കഴുത്തിൽ കുത്തിയിറക്കി കൊലപ്പെടുത്തി, കാട്ടിലേക്കു രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ
ഷംഷാദ് ഫ്ലാറ്റെടുത്തത് അടിപിടി കേസിൽ ഒളിവിൽ കഴിയാൻ, തിരിച്ചറിയാതിരിക്കാൻ സഹോദരിയെ കൂടെക്കൂട്ടി, കൊലപാതകത്തിലേക്കെത്തിച്ചത് വീഡിയോ കോൾ തർക്കം, കൊല്ലാനുറപ്പിച്ച് സുഹൃത്തിനെ കൂട്ടി ഫ്ലാറ്റിലെത്തി, ചികിത്സ വൈകിക്കാനും ശ്രമം
യുവതിയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങൾ വസ്ത്രത്തിൽ ഒട്ടിച്ച നിലയിൽ, സ്വഭാവത്തെ വിമർശിച്ചു കുറിപ്പും മൃതദേഹത്തിനരികിൽ, പടിയൂരിൽ അമ്മയും മകളും മരിച്ചത് കൊലപാതകം, മകളുടെ രണ്ടാം ഭർത്താവിനായി തെരച്ചിൽ
Page 8 of 19 1 7 8 9 19