Tag: murder

മകന്റെ ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തിയ പിതാവിന്റെ മരണമൊഴി ‘കാൽ വഴുതി വീണു’വെന്ന്!! മൊബൈലിന്റെ അമിത ഉപയോ​ഗം മാനസികനില തകരാറിലാക്കി, പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 19 കാരൻ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി
ബോക്സറായ രാജേഷിന്റെ ഇടിയിൽ നെഞ്ചെല്ല് പൊട്ടി, തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം, ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം, കഴുത്തിൽ കയർ, തുണി ഉപയോ​ഗിച്ച് വരിഞ്ഞുമുറുക്കിയ പാടുകൾ!! ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയത് അതിക്രൂരമായി 
സ്ത്രീധന പീഡനം, വിവാഹമോചനത്തിനു ശ്രമിച്ചാൽ ജീവനോടെയിരിക്കില്ലെന്നു അമ്മയോട് മകൾ, നോട്ടിസ് കിട്ടിയത് കഴിഞ്ഞ ദിവസം!! ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു, മകളുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന് വിപഞ്ചികയുടെ ഭർത്താവ്
Page 10 of 23 1 9 10 11 23